ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Sunday, April 23, 2017 11:11 AM IST
മൂ​​ല​​മ​​റ്റം: ജോ​​ലി ക​​ഴി​​ഞ്ഞ് പോ​​യ​​പ്പോ​​ൾ കു​​ഴ​​ഞ്ഞു വീ​​ണ​​തി​​നെ​​തു​​ട​​ർ​​ന്നു ചി​​കി​​ൽ​​സ​​യി​​ലാ​​യി​​രു​​ന്ന സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​ര​​ൻ മ​​രി​​ച്ചു. മൂ​​ല​​മ​​റ്റം സ​​ബ് ര​​ജി​​സ്റ്റാ​​ർ ഓ​​ഫീ​​സി​​ലെ എ​​ൽ​​ഡി ക്ലാ​​ർ​​ക്കാ​​യ ഇ​​ടാ​​ട് വ​​രി​​ക്ക​​മാ​​ക്ക​​ൽ അ​​ശോ​​ക് കു​​മാ​​ർ (47) ആ​​ണ് മ​​രി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ്ച വൈ​​കി​​ട്ട് ജോ​​ലി ക​​ഴി​​ഞ്ഞ് വീ​​ട്ടി​​ലേ​​ക്ക് പോ​​കു​​ന്പോ​​ൾ മൂ​​ല​​മ​​റ്റം ടൗ​​ണി​​ന് സ​​മീ​​പ​​ത്ത് റോ​​ഡി​​ൽ കു​​ഴ​​ഞ്ഞ് വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ ത​​ന്നെ എ​​റ​​ണാ​​കു​​ള​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ഇ​​ന്ന​​ലെ രാ​​വി​​ലെ മ​​ര​​ണ​ം സം​ഭ​വി​ച്ചു. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ ശു​​ഭ പൂ​​മാ​​ല പാ​​ട​​ത്തി​​ൽ കു​​ടും​​ബാ​​ഗം. മ​​ക്ക​​ൾ: രാം​​സാ​​ഗ​​ർ, ദേ​​വാ​​ന​​ന്ദ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.