സി​ഡി​റ്റി​ൽ സൈ​ബ​ർ​ശ്രീ പ​രി​ശീ​ല​നം
Sunday, April 23, 2017 11:11 AM IST
കൊ​​​ച്ചി: പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​നു വേ​​​ണ്ടി സി​​​ഡി​​​റ്റ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​യ സൈ​​​ബ​​​ർ​​​ശ്രീ​​​യി​​​ൽ വി​​​വി​​​ധ സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു​ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ർ 20നും 26​​​നും മ​​​ധ്യേ പ്രാ​​​യ​​​മു​​​ള​​​ള പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം. സോ​​​ഫ്റ്റ് വെ​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് ബി​​​ടെ​​​ക്, ബി​​​ഇ (ഇ​​​സി, ഇ​​​ഇ​​​ഇ, ഐ​​​ടി, സി.​​​എ​​​സ്)/​​​എം​​​ടെ​​​ക്/​​​എം​​​സി​​​എ/​​​എം​​​എ​​​സ് സി (​​​കം​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്) എ​​​ന്നി​​​വ​​​യി​​​ലേ​​​തെ​​​ങ്കി​​​ലും പാ​​​സാ​​​യ​​​വ​​​രാ​​ക​​​ണം. പ​​​രി​​​ശീ​​​ല​​​ന കാ​​​ലാ​​​വ​​​ധി ഏ​​​ഴ് മാ​​​സം. 5500 രൂ​​​പ സ്റ്റൈ​​​പ്പ​​​ന്‍​ഡ് ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.