ഒഴിപ്പിക്കാൻ ജെസിബി വേണ്ട, നിശ്ചയദാർഢ്യം മതിയെന്ന് കാനം
ഒഴിപ്പിക്കാൻ ജെസിബി വേണ്ട, നിശ്ചയദാർഢ്യം മതിയെന്ന് കാനം
Saturday, April 22, 2017 1:04 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്നാ​​​റി​​​ൽ കൈ​​​യേ​​​റ്റ​​​ക്കാ​​​ർ സ്ഥാ​​​പി​​​ച്ച​​​തു ത്യാ​​​ഗ​​​ത്തി​​​ന്‍റെ കു​​​രി​​​ശ​​​ല്ല, മ​​​റി​​​ച്ച‌ു കൈ​​​യേ​​​റ്റ​​​ത്തി​​​ന്‍റെ കു​​​രി​​​ശാ​​​ണെ​​​ന്നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തോ​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വീ​​​ണ്ടും കു​​​രി​​​ശു സ്ഥാ​​​പി​​​ച്ച​​​തു സ​​​ർ​​​ക്കാ​​​രി​​നോ​​ടു​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്. മൂ​​​ന്നാ​​​റി​​​ലെ കൈ​​​യേ​​​റ്റം ഒ​​​ഴി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു ജെ​​​സി​​​ബി​​​യു​​​ടെ ആ​​​വ​​​ശ്യ​​​മി​​​ല്ല, നി​​​ശ്ച​​​യ​​​ദാ​​​ർ​​​ഢ്യം മ​​​തി. കൈ​​​യേ​​​റ്റം ഒ​​​ഴി​​​പ്പി​​​ക്ക​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടെ​​​ന്ന പ്ര​​​ചാ​​​ര​​​ണം അ​​​ടി​​​സ്ഥാ​​​ന​​ര​​​ഹി​​​ത​​​മാ​​​ണ്. മൂ​​​ന്നാ​​​റി​​​ലെ കൈ​​​യേ​​​റ്റം ഒ​​​ഴി​​​പ്പി​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​ തു​​​ട​​​രും. സി​​​പി​​​ഐ- ​സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്ന​​​തി​​​ൽ പു​​​തു​​​മ​​​യി​​​ല്ല, ഇ​​​തു വാ​​​ർ​​​ത്ത​​​യാ​​​ക്കേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ലെ​​​ന്നും കാ​​​നം പ്ര​​​തി​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.