ഫെ​ഫ്ക ഡ​യ​റ​ക‌്ടേ​ഴ്‌​സ് യൂ​ണി​യ​ന്‍ അ​പ​ല​പി​ച്ചു
Saturday, April 22, 2017 1:04 PM IST
കൊ​​​ച്ചി: സം​​​വി​​​ധാ​​​യ​​​ക​​​ന്‍ വൈ.​​​എ​​​സ്. ജ​​​യ​​​സൂ​​​ര്യ​​​യെ ട്രാ​​​ഫി​​​ക് പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ അ​​​കാ​​​ര​​​ണ​​​മാ​​​യി മ​​​ര്‍​ദി​​​ച്ചെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ല്‍ ഫെ​​​ഫ്ക ഡ​​​യ​​​റ​​​ക്‌ടേ​​​ഴ്‌​​​സ് യൂ​​​ണി​​​യ​​​ന്‍ പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​യെ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ അ​​​പ​​​ല​​​പി​​​ച്ചു. ന​​​ട​​​പ​​​ടി തീ​​​ര്‍​ത്തും പ്ര​​​തി​​​ഷേ​​​ധാ​​​ര്‍​ഹ​​​മാ​​​ണെ​​​ന്നും ജ​​​യ​​​സൂ​​​ര്യ​​​ക്കു പി​​​ന്തു​​​ണ ന​​​ല്‍​കു​​​ന്ന​​​തി​​​നൊ​​​പ്പം സം​​​ഭ​​​വ​​​ത്തി​​​ല്‍ കു​​​റ്റ​​​ക്കാ​​​ര​​​നാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തി​​​രെ ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഉ​​​ന്ന​​​ത അ​​​ധി​​​കാ​​​രി​​​ക​​​ള്‍​ക്ക് പ​​​രാ​​​തി ന​​​ല്‍​കു​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.