ജനശ്രീ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​രം: ഉ​മ്മ​ൻ ചാ​ണ്ടി
ജനശ്രീ പ്ര​വ​ർ​ത്ത​നം  മാ​തൃ​കാ​പ​രം: ഉ​മ്മ​ൻ ചാ​ണ്ടി
Saturday, April 22, 2017 1:04 PM IST
കൊ​​​ച്ചി: സ​​​മൂ​​​ഹ​​​ത്തി​​​ൽ മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണു ജ​​​ന​​​ശ്രീ സു​​​സ്ഥി​​​ര വി​​​ക​​​സ​​​ന മി​​​ഷ​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന​​​തെ​​​ന്നു മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി പ​​​റ​​​ഞ്ഞു. ജ​​​ന​​​ശ്രീ​​​യു​​​ടെ പ​​​ത്താം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷം കൊ​​​ച്ചി മ​​​റൈ​​​ൻ​​​ഡ്രൈ​​​വി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത വി​​​ജ​​​യ​​​മാ​​​ണു ജ​​​ന​​​ശ്രീ സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​തൊ​​​രു വ​​​ലി​​​യ കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ നേ​​​ട്ട​​​മാ​​​ണ്. ജ​​​ന​​​ശ്രീ ക​​​ഴി​​​ഞ്ഞ പ​​​ത്തു വ​​​ർ​​​ഷം ല​​​ക്ഷ്യ​​​മി​​​ട്ട​​​തെ​​​ന്തോ അ​​​തു നേ​​​ടി​​​ക്ക​​​ഴി​​​ഞ്ഞു. അം​​​ഗ​​​ങ്ങ​​​ളാ​​​യ എ​​​ല്ലാ​​​വ​​​ർ​​​ക്കും അ​​​ഭി​​​മാ​​​നി​​​ക്കാം. ഒ​​​രു ല​​​ക്ഷം പേ​​​ർ​​​ക്കു തൊ​​​ഴി​​​ൽ പ​​​രി​​​ശീ​​​ല​​​നം, കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ഴു​​​വ​​​ൻ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ലു​​​മാ​​​യി 1000 തൊ​​​ഴി​​​ൽ സം​​​രം​​​ഭ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ​​​ല്ലാം അ​​​ടു​​​ത്ത അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ ല​​​ക്ഷ്യ​​​ങ്ങ​​​ളാ​​​ണെ​​​ന്നും ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി പ​​​റ​​​ഞ്ഞു.


ജ​​​ന​​​ശ്രീ മി​​​ഷ​​​ന്‍റെ വി​​​വി​​​ധ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ന​​​ടി മ​​​ഞ്ജു വാ​​​ര്യ​​​ർ, ന​​​ട​​​ൻ ശ്രീ​​​നി​​​വാ​​​സ​​​ൻ, ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ തെ​​​രു​​​വോ​​​രം മു​​​രു​​​ക​​​ൻ, സ​​​സ്യ ഭാ​​​ര​​​തി ഉ​​​സ്താ​​​ദ് ഹം​​​സ മ​​​ടി​​​ക്കൈ, തൊ​​​ഴി​​​ൽ സം​​​രം​​​ഭ​​​ക ടി.​​​ ശാ​​​ന്തി, സി​​​നി​​​മാ നി​​​ർ​​​മാ​​​താ​​​വും ജൈ​​​വ ക​​​ർ​​​ഷ​​​ക​​​യു​​​മാ​​​യ ആ​​​ൻ സ​​​ജീ​​​വ് എ​​​ന്നി​​​വ​​​ർ​​​ക്ക് ഉ​​​മ്മ​​​ൻ ചാ​​​ണ്ടി വി​​​ത​​​ര​​​ണം ചെ​​​യ്തു. ന​​​ട​​​ൻ ശ്രീ​​​നി​​​വാ​​​സ​​​നു​​​വേ​​​ണ്ടി മ​​​ക​​​ൻ വി​​​നീ​​​ത് ശ്രീ​​​നി​​​വാ​​​സ​​​ൻ പു​​​ര​​​സ്കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി. ജ​​​ന​​​ശ്രീ​​​യു​​​ടെ ആ​​​ദ്യ​​​കാ​​​ല നേ​​​താ​​​ക്ക​​​ളാ​​​യ പു​​​റ​​​ക്കാ​​​ട് ഷം​​​സു​​​ദ്ദീ​​​ൻ, കെ.​​​സി. നാ​​​യ​​​ർ, പി.​​​എ​​​സ്. ല​​​ത്തീ​​​ഫ് എ​​​ന്നി​​​വ​​​രും പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി.

ജ​​​ന​​​ശ്രീ സു​​​സ്ഥി​​​ര മി​​​ഷ​​​ന്‍റെ അ​​​ടു​​​ത്ത അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ ക​​​ർ​​​മ പ​​​രി​​​പാ​​​ടി​​​ക​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന "ദ​​​ർ​​​ശ​​​ന​​​രേ​​​ഖ 2022’ കൊ​​​ച്ചി മേ​​​യ​​​ർ സൗ​​​മി​​​നി ജെ​​​യി​​​നു ന​​​ൽ​​​കി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.