ഡി​വൈ​ൻ മേ​ഴ്സി​യി​ൽ ദൈ​വ​ക​രു​ണ​യു​ടെ തി​രു​നാ​ൾ ഇ​ന്ന്
Saturday, April 22, 2017 1:04 PM IST
തൊ​​ടു​​പു​​ഴ: ഡി​​വൈ​​ൻ മേ​​ഴ്സി ഷ്റൈ​​ൻ ഓ​​ഫ് ഹോ​​ളി​​ മേ​​രി​​യി​​ൽ ദൈ​​വ​​ക​​രു​​ണ​​യു​​ടെ തി​​രു​​നാ​​ൾ ഇ​​ന്ന് ആ​​ഘോ​​ഷി​​ക്കും. രാ​​വി​​ലെ 6.45നു ​​പൊ​​ന്തി​​ഫി​​ക്ക​​ൽ കു​​ർ​​ബാ​​ന, സ​​ന്ദേ​​ശം മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ൽ, എ​​ട്ടി​​നു വാ​​ഹ​​ന വെ​​ഞ്ച​​രി​​പ്പ്. 8.30നും 10 ​നും 12നും ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.
മൂ​​ന്നി​​നു ദൈ​​വ​​ക​​രു​​ണ​​യു​​ടെ നൊ​​വേ​​ന, ല​​ദീ​​ഞ്ഞ്, 3.45നു ​​തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന മാ​​ർ മാ​​ത്യു വാ​​ണി​​യ​​കി​​ഴ​​ക്കേ​​ൽ, ദൈ​​വ​​ക​​രു​​ണ​​യു​​ടെ സ​​ന്ദേ​​ശം റ​​വ.​​ഡോ. കു​​ര്യ​​ൻ മ​​റ്റ​​ത്തി​​ൽ, 5.45 നു ​​ക​​രു​​ണ​​ക്കൊ​​ന്ത ചൊ​​ല്ലി ഭ​​ക്തി​​നി​​ർ​​ഭ​​ര​​മാ​​യ തി​​രി​​പ്ര​​ദ​​ക്ഷി​​ണം, ഏ​​ഴി​​ന് സ​​മാ​​പ​​ന പ്രാ​​ർ​​ഥ​​ന, ആ​​ശീ​​ർ​​വാ​​ദം തു​​ട​​ർ​​ന്ന് പാ​​ച്ചോ​​ർ ​നേ​​ർ​​ച്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.