അ​ച്യു​ത​നും വ​ൽ​സ​നും ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ഫെ​ലോ​ഷി​പ്പ്
അ​ച്യു​ത​നും  വ​ൽ​സ​നും  ല​ളി​ത​ക​ലാ  അ​ക്കാ​ദ​മി  ഫെ​ലോ​ഷി​പ്പ്
Saturday, April 22, 2017 12:17 PM IST
തൃ​​​ശൂ​​​ർ: ചി​​​ത്ര​​​കാ​​​ര​​​നാ​​​യ അ​​​ച്യു​​​ത​​​ൻ കൂ​​​ട​​​ല്ലൂ​​​ർ, ശി​​​ല്പി​​​യും ചി​​​ത്ര​​​കാ​​​ര​​​നു​​​മാ​​​യ വ​​​ൽ​​​സ​​​ൻ കൂ​​​ർ​​​മ കൊ​​​ല്ലേ​​​രി എ​​​ന്നി​​​വ​​​ർ​​​ക്കു കേ​​​ര​​​ള ല​​​ളി​​​ത​​​ക​​​ലാ അ​​​ക്കാ​​​ദ​​​മി ഫെ​​​ലോ​​​ഷി​​​പ്. 40,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ശി​​​ല്പ​​​വും പൊ​​​ന്നാ​​​ട​​​യും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു ഫെ​​​ലോ​​​ഷി​​​പ്. അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​മാ​​​ൻ സ​​​ത്യ​​​പാ​​​ൽ, സെ​​​ക്ര​​​ട്ട​​​റി പൊ​​​ന്ന്യം ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​രാ​​​ണു ഫെ​​​ലോ​​​ഷി​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.
ഫെ​​​ലോ​​​ഷി​​​പ് നേ​​​ടി​​​യ അ​​​ച്യു​​​ത​​​ൻ കൂ​​​ട​​​ല്ലൂ​​​ർ (പ​​​ട്ടാ​​​മ്പി) എ​​​ഴു​​​ത്തി​​​ന്‍റെ മേ​​​ഖ​​​ല​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ സ​​​ർ​​​ഗാ​​​ത്മ​​​ക​​​ത, ചി​​​ത്ര​​​വ​​​ഴി​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​വി​​​വാ​​​ഹി​​​ത​​​നാ​​​ണ്.


വ​​​ൽ​​​സ​​​ൻ കൂ​​​ർ​​​മ്മ കൊ​​​ല്ലേ​​​രി ക​​​ണ്ണൂ​​​രി​​​ലെ പാ​​​ട്യം സ്വ​​​ദേ​​​ശി​​​യാ​​​ണ്. ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​ബി​​​രു​​​ദ​​​ത്തോ​​​ടെ ക​​​ലാ​​​പ​​​ഠ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. ര​​​ണ്ടു ത​​​വ​​​ണ ഫ്ര​​​ഞ്ച് ഗ​​​വ​​​ണ്മെ​​​ന്‍റി​​​ന്‍റെ സ്കോ​​​ള​​​ർ​​​ഷി​​​പ് ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.