മലയാളി യുവകളക്‌ടർക്ക് ദേശീയ പുരസ്കാരം
മലയാളി യുവകളക്‌ടർക്ക് ദേശീയ പുരസ്കാരം
Saturday, April 22, 2017 12:17 PM IST
കു​​​മ​​​ര​​​കം: ഇന്ത്യയിലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ജി​​​ല്ലാ ക​​​ള​​​ക്‌​​​ട​​​ർ​​​ക്കു​​​ള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് മ​​​ല​​​യാ​​​ളി​​​യാ​​​യ യു​​​വ ഐ​​​എ​​​എ​​​സ് ഓ​​​ഫീ​​​സ​​​ർ അ​​​ർ​​​ഹ​​​നാ​​​യി.

കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ൽ തെ​​​ക്കേ​​​ചെ​​​ങ്ങ​​​ളം ഉ​​​ന്പു​​​കോ​​​ട്ട് ഒ.​​​ആ​​​ർ.​​​ര​​​ങ്ക​​​ലാ​​​ൽ-​​​ത​​​ങ്ക​​​മ​​​ണി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​യ ജി​​​നുദേ​​​വ​​​നാ​​​ണ് പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യ​​​ത്. ഗു​​​ജ​​​റാ​​​ത്തി​​​ലെ ബ​​​നസ്ക​​​ന്ത ജി​​​ല്ലാ ക​​​ള​​​ക്‌‌​​​ട​​​റാ​​​ണ് ജി​​​നുദേ​​​വ​​​ൻ.

വെ​​​ള്ളി​​​യാ​​​ഴ്ച ന്യൂ​​​ഡ​​​ൽ​​​ഹി വി​​​ജ്ഞാ​​​ൻ ഭ​​​വ​​​നി​​​ൽ ന​​​ട​​​ന്ന സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് ദി​​​ന​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി അ​​​വാ​​​ർ​​​ഡു സ​​​മ്മാ​​​നി​​​ച്ചു.


ഗു​​​ജ​​​റാ​​​ത്ത് കേ​​​ഡ​​​റി​​​ലെ 2006 ബാ​​​ച്ച് ഐ​​​എ​​​എ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യ ഇ​​​ദ്ദേ​​​ഹം 533 ക​​​ള​​​ക്‌​​​ട​​​ർ​​​മാ​​​രി​​​ൽ നി​​​ന്നും ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യെ തു​​​ട​​​ർ​​​ന്നാ​​​ണ് ദേ​​​ശീ​​​യ അ​​​വാ​​​ർ​​​ഡി​​​ന​​​ർ​​​ഹ​​​നാ​​​യ​​​ത്. കോ​​​ട്ട​​​യം ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യം, എം.​​​ജി. കോ​​​ള​​​ജ് പാ​​​ന്പാ​​​ടി, കോ​​​ട്ട​​​യം ബ​​​സേ​​​ലി​​​യോ​​​സ് കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു ജി​​​നു ദേ​​​വ​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സം. കു​​​മ​​​ര​​​കം കു​​​ന്ന​​​ത്തു​​​ക​​​ള​​​ത്തി​​​ൽ ജു​​​വ​​​ലേ​​​ഴ്സ് ഉ​​​ട​​​മ ത​​​ങ്ക​​​ച്ച​​​ൻ-​​​ആ​​​ഷ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൾ സീ​​​നു ആ​​​ണ് ഭാ​​​ര്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.