വര്‍ഗീസ് വെട്ടിയാങ്കല്‍ പ്രസിഡന്‍റ്
വര്‍ഗീസ് വെട്ടിയാങ്കല്‍ പ്രസിഡന്‍റ്
Saturday, April 22, 2017 12:17 PM IST
കോ​​​ട്ട​​​യം: ജ​​​നാ​​​ധി​​​പ​​​ത്യ കേ രള കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ക​​​ര്‍ഷ​​​ക വി​​​ഭാ​​​ഗ​​​മാ​​​യ ജ​​​നാ​​​ധി​​​പ​​​ത്യ ക​​​ര്‍ഷ​​​ക യൂ​​​ണി​​​യ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി വ​​​ര്‍ഗീ​​​സ് വെ​​​ട്ടി​​​യാ​​​ങ്ക​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.


കെ.​​​കെ. ഡാ​​​നി (കോ​​​ത​​​മം​​​ഗ​​​ലം), കെ.​​​ജെ.​​​ജോ​​​സ​​​ഫ് (കോ​​​ട്ട​​​യം), ജോ​​​ണ്‍ ഐ​​​മാ​​​ന്‍ (കാ​​​സ​​​ര്‍ഗോ​​​ഡ്). (വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ​​​മാ​​​ര്‍) ജോ​​​ണ്‍സ​​​ണ്‍ കു​​​ള​​​ത്തി​​​ങ്ക​​​ല്‍(​​​കോ​​​ഴി​​​ക്കോ​​​ട്), ഗോ​​​പി​​​നാ​​​ഥ​​​ന്‍ ത​​​റ്റാ​​​ട് (തൃ​​​ശൂ​​​ര്‍), ബേ​​​ബി പൊ​​​ടി​​​മ​​​റ്റം (തൊ​​​ടു​​​പു​​​ഴ), പി.​​​കെ. ഷാ​​​ജ​​​ഹാ​​​ന്‍ (പൂ​​​ഞ്ഞാ​​​ര്‍ ), ത​​​ങ്ക​​​ച്ച​​​ന്‍ ത​​​റ​​​യി​​​ല്‍ (പ​​​ത്ത​​​നം​​​തി​​​ട്ട), പി.​​​സി.​​​മു​​​കു​​​ന്ദ​​​ന്‍(​​​ഉ​​​ടു​​​മ്പ​​​ന്‍ചോ​​​ല),കെ​​​വി​​​ജ​​​യ​​​ന്‍ (കൊ​​​ല്ലം),ബാ​​​ബു ആ​​​റു​​​പ​​​റ​​​യി​​​ല്‍ (ആ​​​ല​​​പ്പു​​​ഴ),പ്രേം​​​ജി​​​ത്ത് (വ​​​ര്‍ക്ക​​​ല), (സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍) റെ​​​ജി വ​​​ള്ളി​​​തോ​​​ട്ടം (ക​​​ടു​​​ത്തു​​​രു​​​ത്തി) (ട്ര​​​ഷ​​​റ​​​ര്‍) സി.​​​സി. തോ​​​മ​​​സ്( കോ​​​ഴി​​​ക്കോ​​​ട്), കെ​​​ജെ. യോ​​​ഹ​​​ന്നാ​​​ന്‍ (എ​​​റ​​​ണാ​​​കു​​​ളം )കു​​​റ്റി​​​യാ​​​നി വേ​​​ണു​​​ഗോ​​​പാ​​​ല്‍ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), മാ​​​ത്യു കൈ​​​ച്ചി​​​റ,സ​​​ണ്ണി തെ​​​ങ്ങും​​​പ​​​ള്ളി​​​ല്‍(​​​ഇ​​​ടു​​​ക്കി) (സെ​​​ക്ര​​​ട്ട​​​റി​​​യേ​​​റ്റം​​​ഗ​​​ങ്ങ​​​ള്‍) എ​​​ന്നി​​​വ​​​രാ​​​ണു മ​​​റ്റു ഭാ​​​ര​​​വ​​​ഹി​​​ക​​​ള്‍. കോ​​​ട്ട​​​യം പാ​​​ര്‍ട്ടി ഓ​​​ഫീ​​​സി​​​ല്‍ ന​​​ട​​​ന്ന ക​​​ര്‍ഷ​​​ക യൂ​​​ണി​​​യ​​​ന്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് യോ​​​ഗ​​​ത്തി​​​ല്‍ പാ​​​ര്‍ട്ടി ചെ​​​യ​​​ര്‍മാ​​​ന്‍ ഫ്രാ​​​ന്‍സി​​​സ് ജോ​​​ര്‍ജ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.