സ്കൂ​ട്ട​റിൽനി​ന്നു വീ​ണ വീ​ട്ട​മ്മ പി​ന്നാ​ലെ​യെ​ത്തി​യ ഓ​ട്ടോയിടിച്ചു മ​രി​ച്ചു
സ്കൂ​ട്ട​റിൽനി​ന്നു വീ​ണ വീ​ട്ട​മ്മ  പി​ന്നാ​ലെ​യെ​ത്തി​യ ഓ​ട്ടോയിടിച്ചു മ​രി​ച്ചു
Saturday, April 22, 2017 11:52 AM IST
അ​​ടൂ​​ർ: സ്കൂ​​ട്ട​​റി​​നു പി​​ന്നി​​ൽ നി​​ന്നും താ​​ഴെ വീ​​ണ വീ​​ട്ട​​മ്മ പി​​ന്നി​​ൽ നി​​ന്നെ​​ത്തി​​യ ഓ​​ട്ടോ​​റി​​ക്ഷ ഇ​​ടി​​ച്ച് മ​​രി​​ച്ചു. പ​​ന്നി​​വി​​ഴ പു​​തു​​മം​​ഗ​​ല​​ത്ത് മേ​​ലേ​​തി​​ൽ പ​​രേ​​ത​​നാ​​യ സ്റ്റീ​​ഫ​​ന്‍റെ ഭാ​​ര്യ മി​​നി​യാ​​ണ് (45)മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 7.20നാ​​ണ് സം​​ഭ​​വം. പ​​ന്നി​​വി​​ഴ അ​​ന്പ​​ലം ജം​​ഗ്ഷ​​നി​​ൽ അ​​ടൂ​​രി​​ലേ​​ക്കു​​ള്ള ബ​​സ് കാ​​ത്തു​​നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു മി​​നി. പി​​ന്നീ​​ട് ജം​​ഗ്ഷ​​നി​​ലെ​​ത്തി​​യ സ്കൂ​​ട്ട​​ർ യാ​​ത്ര​​ക്കാ​​രി​​ക്കൊ​​പ്പം അ​​ടൂ​​രി​​ലേ​​ക്കു പോ​​ക​​വേ​​യാ​​ണ് റോ​​ഡി​​ലേ​​ക്കു വീ​​ണ​​ത്.


സ്കൂ​​ട്ട​​റി​​ൽ നി​​ന്നും റോ​​ഡി​​ൽ വീ​​ണ മി​​നി​​യെ പി​​ന്നാ​​ലെ​​യെ​​ത്തി​​യ ഓ​​ട്ടോ​​റി​​ക്ഷ ഇ​​ടി​​ച്ചു. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ മി​​നി​​യെ ഉ​​ട​​ൻ ത​​ന്നെ അ​​ടൂ​​രി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. സം​​സ്കാ​​രം ഇ​​ന്നു മൂ​​ന്നി​​ന് ആ​​ന​​ന്ദ​​പ്പ​​ള്ളി സെ​​ന്‍റ് പോ​​ൾ​​സ് സി​​എ​​സ്‌​​ഐ പ​​ള്ളി​​യി​​ൽ. മ​​ക്ക​​ൾ: നി​​സ്റ്റി, മി​​സ്റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.