കാ​ര്‍ മ​ര​ത്തി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
കാ​ര്‍ മ​ര​ത്തി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
Saturday, April 22, 2017 11:52 AM IST
അ​​മ്പ​​ല​​പ്പു​​ഴ: നി​​യ​​ന്ത്ര​​ണം വി​ട്ട കാ​​ര്‍ മ​​ര​​ത്തി​​ലി​​ടി​​ച്ച് വീ​​ട്ട​​മ്മ മ​​രി​​ച്ചു. പ​​ത്ത​​നം​​തി​​ട്ട ക​​ല​​ഞ്ഞൂ​​ര്‍ ആ​​ന​​ന്ദ​​വി​​ലാ​​സ​​ത്തി​​ല്‍ സു​​രേ​​ഷി​​ന്‍റെ ഭാ​​ര്യ ജ്യോ​​തി (45) ആ​​ണ് മ​​രി​​ച്ച​​ത്.​​ദേ​​ശീ​​യ പാ​​ത​​യി​​ല്‍ അ​​മ്പ​​ല​​പ്പു​​ഴ ക​​രൂ​​ര്‍ ജം​​ഗ്ഷ​​ന് സ​​മീ​​പം ഇ​​ന്ന​​ലെ രാ​​വി​​ലെ 9.30 നാ​​യി​​രു​​ന്നു അ​​പ​​ക​​ടം.​​ഹ​​രി​​പ്പാ​​ട് നി​​ന്ന് ആ​​ല​​പ്പു​​ഴ​​യി​​ലേ​​ക്ക് പോ​​വു​​ക​​യാ​​യി​​രു​​ന്ന സു​​രേ​​ഷും ഭാ​​ര്യ ജ്യോ​​തി​​യും മ​​ക​​ള്‍ ആ​​രു​​ഷി​​യും സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​ര്‍ നി​​യ​​ന്ത്ര​​ണം​​വി​ട്ടു മ​​ര​​ത്തി​​ലി​​ടി​​ച്ച​​തി​​നു ശേ​​ഷം എ​​തി​​രേ വ​​ന്ന മ​​റ്റൊ​​രു കാ​​റി​​ലും ഇ​​ടി​​ച്ചാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. ഓ​​ടി​​ക്കൂ​​ടി​​യ നാ​​ട്ടു​​കാ​​രും അ​​മ്പ​​ല​​പ്പു​​ഴ പോ​​ലീ​​സും ചേ​​ര്‍ന്ന് അ​​പ​​ക​​ട​​ത്തി​​ല്‍ പ്പെ​ട്ട​​വ​​രെ ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജ്യോ​​തി​​യു​​ടെ ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. സു​​രേ​​ഷി​​ന്‍റെ​​യും ആ​​രു​​ഷി​​യു​​ടേ​​യും പ​​രി​​ക്ക് ഗു​​രു​​ത​​ര​​മ​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.