ലോ​​​റി​​​യി​​​ൽ​​​നി​​​ന്നു തെ​​​റി​​​ച്ച് പു​​​ഴ​​​യി​​​ൽ​​ വീ​​ണ് ഡ്രൈ​​​വ​​​ർ മ​​​രി​​​ച്ചു
ലോ​​​റി​​​യി​​​ൽ​​​നി​​​ന്നു  തെ​​​റി​​​ച്ച് പു​​​ഴ​​​യി​​​ൽ​​ വീ​​ണ് ഡ്രൈ​​​വ​​​ർ മ​​​രി​​​ച്ചു
Saturday, April 22, 2017 11:52 AM IST
കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്: നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ടു പാ​​​​ല​​​​ത്തി​​​​ലി​​​ടി​​​ച്ചു മ​​​​റി​​​​ഞ്ഞ ലോ​​​​റി​​​​യി​​​​ൽ​​​​നി​​​​ന്നു തെ​​​​റി​​​​ച്ച് പു​​​​ഴ​​​​യി​​​​ൽ വീ​​​​ണ് ഡ്രൈ​​​​വ​​​​ർ മ​​​​രി​​​​ച്ചു. പു​​ന്ന​​പ്ര തെ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് 14-ാം വാ​​ര്‍ഡ് ക​​ട​​പ്പു​​റം പു​​തു​​വ​​ല്‍ വീ​​ട്ടി​​ല്‍ പ​​രേ​​ത​​നാ​​യ മു​​ഹ​​മ്മ​​ദ് കു​​ട്ടി​​യു​​ടെ മ​​ക​​ന്‍ നാ​​സ​​ര്‍ (38) ആ​​ണ് മ​​രി​​ച്ച​​ത്. സ​​​​ഹ​​​​ഡ്രൈ​​​​വ​​​​ർ എം. ​​​​ഹാ​​​​രി​​​​സ് നി​​​​സാ​​​​ര പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ നാ​​​​ല​​​​ര​​​​യോ​​​​ടെ കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ച​​​​ന്ദ്ര​​​​ഗി​​​​രി പാ​​​​ല​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. പാ​​​​ല​​​​ത്തി​​​​ന്‍റെ കൈ​​​​വ​​​​രി​​​​യി​​​​ൽ ത​​​​ട്ടി​​​യാ​​​ണ് ലോ​​​റി മ​​​​റി​​​​ഞ്ഞ​​​​ത്. ഗോ​​​​വ​​​​യി​​​​ൽ​​​​നി​​​​ന്നു മ​​​​ത്സ്യ​​​​വു​​​​മാ​​​​യി ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ലേ​​​​ക്ക് പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ​​​​രേ​​​​ത​​​​നാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ്കു​​​​ട്ടി-​​​​ഖ​​​​ദീ​​​​ജ ദ​​​മ്പ​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​ണ് നാ​​​​സ​​​​ർ. ഭാ​​​​ര്യ:​ നി​​​​ഷ. മ​​​​ക്ക​​​​ൾ: ഹാ​​​​ഷി​​​​ബ്, അ​​​​സ്ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.