ഒഴിപ്പിക്കൽ നിയമാനുസൃതമാണെന്ന് ഉറപ്പാക്കണം: വിജയപുരം രൂപത
Friday, April 21, 2017 12:59 PM IST
കോ​ട്ട​യം: മൂ​​ന്നാ​​റി​​ലെ അ​​ന​​ധി​​കൃ​​ത കൈ​​യേ​​റ്റം ഒ​​ഴി​​പ്പി​​ക്കു​​ന്ന​​തി​​നു ജി​​ല്ലാ​​ഭ​​ര​​ണ​​കൂ​​ടം സ്വീ​​ക​​രി​​ക്കു​​ന്ന ന​​ട​​പ​​ടി​ നി​​യ​​മാ​​നു​​സൃ​​ത​​മാ​​ണെ​​ന്ന് ഉ​​റ​​പ്പാ​ക്ക​ണ​​മെ​​ന്നും പൗ​​രാ​​വ​​കാ​​ശ​​ങ്ങ​​ൾ നി​​ഷേ​​ധി​​ക്ക​​പ്പെ​​ടാ​​ൻ പാ​​ടി​​ല്ലെ​​ന്നും വി​​ജ​​യ​​പു​​രം രൂ​​പ​​ത.

പാ​​പ്പാ​​ത്തി​​ച്ചോ​​ല​​യി​​ൽ സ്വ​​കാ​​ര്യ വ്യ​​ക്തി​​യും പ്ര​​സ്ഥാ​​ന​​വും കൈ​​യേ​​റി എ​​ന്നു പ​​റ​​യു​​ന്ന സ്ഥ​​ലം ഒ​​ഴി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ പേ​​രി​​ൽ കു​​രി​​ശ് മോ​​ശ​​മാ​​യ രീ​​തി​​യി​​ൽ ന​​ശി​​പ്പി​​ച്ച​​ത് അ​​പ​​മാ​​ന​​ക​​ര​​മാ​​ണെ​​ന്നും രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ജ​​സ്റ്റി​​ൻ മ​​ട​​ത്തി​​പ്പ​​റ​​ന്പി​​ൽ പ്ര​​സ്താ​​വ​​ന​​യി​​ലൂ​​ടെ അ​​റി​​യി​​ച്ചു. മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ബ​​ന്ധ​​പ്പെ​​ട്ട ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കെ​​തി​​രെ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണം. മൂ​​ന്നാ​​റി​​ൽ നൂ​​റ്റാ​​ണ്ടു​​ക​​ളാ​​യി നി​​ല​​നി​​ൽ​​ക്കു​​ന്ന മ​​ത​​സാ​​ർ​​ദാ​​ന്ത​​രീ​​ക്ഷ​​വും ഐ​​ക്യ​​വും ത​​ക​​ർ​​ക്കു​​ന്ന രീ​​തി​​യി​​ലു​​ള്ള നീ​​ക്ക​​ങ്ങ​​ളും ന​​ട​​പ​​ടി​​ക​​ളും ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ടം സ്വീ​​ക​​രി​​ക്ക​​രു​​തെ​​ന്നും വി​​ജ​​യ​​പു​​രം രൂ​​പ​​ത ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.