ഒഴിപ്പിക്കൽ ഒഴിവാക്കാനുള്ള തന്ത്രം: തിരുവഞ്ചൂർ
ഒഴിപ്പിക്കൽ ഒഴിവാക്കാനുള്ള തന്ത്രം: തിരുവഞ്ചൂർ
Friday, April 21, 2017 12:44 PM IST
കോ​​ട്ട​​യം: ഒ​​ഴി​​പ്പി​​ക്ക​​ൽ ന​​ട​​പ​​ടി​​ക​​ൾ ത​​ന്നെ ഇ​​ല്ലാ​​താ​​ക്കു​​ക എ​​ന്ന അ​​ജ​​ൻ​ഡ കു​​രി​​ശ് ത​​ക​​ർ​​ത്ത​​തി​​നു പി​​ന്നി​​ലു​​ള്ള​​താ​​യി സം​​ശ​​യി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു​​വെ​ന്നു തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ.

മൂ​​ന്നാ​​ർ ചി​​ന്ന​​ക്ക​​നാ​​ലി​​ൽ കൈ​യേ​റ്റം ഒ​​ഴി​​പ്പി​​ക്ക​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു കു​​രി​​ശു പൊ​​ളി​​ച്ച സം​​ഭ​​വ​​ത്തി​​ൽ യ​​ഥാ​​ർ​​ഥ കു​​റ്റ​​വാ​​ളി​​ക​​ൾ ആ​​രെ​ന്നു സ​​ർ​​ക്കാ​​ർ വ്യ​​ക്ത​​മാ​​ക്ക​ണം. മൂ​​ന്നാ​​ർ കൈ​യേ​റ്റം ഒ​​ഴി​​പ്പി​​ക്ക​​ൽ ന​​ട​​പ​​ടി അ​​ട്ടി​​മ​​റി​​ക്ക​​പ്പെ​​ട്ടാ​​ൽ പൂ​​ർ​​ണ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഇ​​ട​​തു​​മു​​ന്ന​​ണി​​ക്കാ​​യി​​രി​​ക്കും. ഒ​​ഴി​​പ്പി​​ക്ക​​ലിന്‍റെ ഭാ​​ഗ​​മാ​​യി 144 പ്ര​​ഖ്യാ​​പി​​ക്ക​​ൽ നി​​ബ​​ന്ധ​​ന​​യ​​നു​​സ​​രി​​ച്ചു വ​​കു​​പ്പ് മ​​ന്ത്രി അ​​റി​​യാ​​തെ പോ​​കാ​​ൻ ഇ​​ട​​യി​​ല്ല.


മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ അ​​ട​​ക്ക​​മു​​ള്ള​​വ​​ർ​​ക്കു മു​​ൻ​​കൂ​​ട്ടി അ​​റി​​യി​​പ്പ് കൊ​​ടു​​ത്തി​​ട്ടാ​​ണ് ഒ​​ഴി​​പ്പി​​ക്ക​​ൽ ന​​ട​​ത്തി​​യ​​തെ​​ന്നാ​​ണ് അ​​നു​​മാ​​നി​​ക്കേ​​ണ്ട​​ത്. - അ​​ദ്ദേ​​ഹം കോ​​ട്ട​​യ​​ത്തു പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.