മെഡിക്കൽ വി​ദ്യാ​ർ​ഥി​നിയുടെ മരണം; ഡോക്ടർക്കു വീണ്ടും സസ്പെൻഷൻ
Friday, April 21, 2017 12:44 PM IST
ക​​​ള​​​മ​​​ശേ​​​രി: എ​​​റ​​​ണാ​​​കു​​​ളം സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ എം​​​ബി​​​ബി​​​എ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി ചി​​​കി​​​ത്സ​​​യ്ക്കി​​​ടെ മ​​​രി​​​ച്ച സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മെ​​​ഡി​​​സി​​​ൻ വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ.​​​ജി​​​ൽ​​​സ് ജോ​​​ർ​​​ജി​​​നെ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് വീ​​​ണ്ടും സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. ആ​​​രോ​​​ഗ്യ വി​​​ഭാ​​​ഗം സെ​​​ക്ര​​​ട്ട​​​റി രാ​​​ജീ​​​വ് സ​​​ദാ​​​ന​​​ന്ദ​​​നാണ് സ​​​സ്പെ​​​ഷ​​​ൻ ഉ​​ത്ത​​ര​​വ് ഇ​​​റ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.