സോ​​​ളാ​​​ർ ക​​​മ്മീ​​​ഷ​​​ന്‍റെ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി
Friday, April 21, 2017 12:20 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സോ​​​ളാ​​​ർ ത​​​ട്ടി​​​പ്പും അ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളും അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​ന് നി​​​യ​​​മി​​​ച്ച ജ​​​സ്റ്റീ​​​സ് (റി​​​ട്ട.) ജി.​​​ശി​​​വ​​​രാ​​​ജ​​​ൻ എ​​​ൻ​​​ക്വ​​​യ​​​റി ക​​​മ്മീ​​​ഷ​​​ന്‍റെ കാ​​​ലാ​​​വ​​​ധി ഏ​​​പ്രി​​​ൽ 28മു​​​ത​​​ൽ മൂ​​​ന്ന് മാ​​​സ​​​ത്തേ​​​ക്ക് നീ​​​ട്ടി വി​​​ജ്ഞാ​​​പ​​​ന​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.