ജനശതാബ്ദിക്കു തിരുവല്ലയിൽ താത്കാലിക സ്റ്റോപ്പ്
ജനശതാബ്ദിക്കു തിരുവല്ലയിൽ താത്കാലിക സ്റ്റോപ്പ്
Friday, April 21, 2017 12:20 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ജ​​ന​​ശ​​താ​​ബ്ദി എ​​ക്സ്പ്ര​​സി​​നു തി​​രു​​വ​​ല്ല​​യി​​ൽ സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ചു. ഈ ​​മാ​​സം 29 മു​​ത​​ൽ അ​​ടു​​ത്ത മാ​​സം 29 വ​​രെ താ​​ത്കാ​​ലി​​ക​​മാ​​യാ​​ണ് സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ച​​ത്.
തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്കു പോ​​കു​​ന്ന ജ​​ന​​ശ​​താ​​ബ്ദി രാ​​വി​​ലെ 11.09 നും ​​ക​​ണ്ണൂ​​രി​​ലേ​​ക്കു പോ​​കു​​ന്ന ജ​​ന​​ശ​​താ​​ബ്ദി ട്രെ​​യി​​ൻ വൈ​​കു​​ന്നേ​​രം 4.29 നും ​​തി​​രു​​വ​​ല്ല​​യി​​ൽ എ​​ത്തി​​ച്ചേ​​രും. പു​​തി​​യ സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ച​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ക​​ണ്ണൂ​​ർ സ്റ്റേ​​ഷ​​നി​​ൽ നി​​ന്ന് അ​​ഞ്ചു മി​​നി​​റ്റു നേ​​ര​​ത്തെ​​യും (പു​​ല​​ർ​​ച്ചെ 4.50), തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു നി​​ന്ന് 10 മി​​നി​​റ്റ് വൈ​​കി​​യും(​​ഉ​​ച്ച​​യ്ക്ക് 2.40) ട്രെ​​യി​​നു​​ക​​ൾ സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കു​​മെ​​ന്ന് റെ​​യി​​ൽ​​വേ പ​​ത്ര​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.