ഇ​ൻ​ഫാം ദേ​ശീ​യ​സ​മി​തി 28ന്
Friday, April 21, 2017 12:20 PM IST
കൊ​​​ച്ചി: റ​​​ബ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ കാ​​​ർ​​​ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​യി​​​ടി​​​വും അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യ ഇ​​​റ​​​ക്കു​​​മ​​​തി​​​യും മൂ​​​ലം കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല വ​​​ൻ ത​​​ക​​​ർ​​​ച്ച നേ​​​രി​​​ടു​​​ന്ന​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ബ​​​ദ​​​ൽ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും ക​​​ർ​​​ഷ​​​ക​​​പ്ര​​​ക്ഷോ​​​ഭ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും ആ​​​ലോ​​​ചി​​​ക്കാ​​​ൻ ഇ​​​ൻ​​​ഫാം ദേ​​​ശീ​​​യ​​​സ​​​മി​​​തി 28നു ​​​ന​​​ട​​​ക്കും.

കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി പാ​​​റ​​​ത്തോ​​​ട് മ​​​ല​​​നാ​​​ട് ഡ​​​വ​​​ല​​​പ്പ്മെ​​​ന്‍റ് സൊ​​​സൈ​​​റ്റി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ഇ​​​ൻ​​​ഫാം ര​​​ക്ഷാ​​​ധി​​​കാ​​​രി ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു അ​​​റ​​​യ്ക്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ദേ​​​ശീ​​​യ ചെ​​​യ​​​ർ​​​മാ​​​ൻ ഫാ. ​​​ജോ​​​സ​​​ഫ് ഒ​​​റ്റ​​​പ്ലാ​​​ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

ഇ​​​ൻ​​​ഫാം ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഷെ​​​വ​​​ലി​​​യ​​​ർ വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ൻ ആ​​​നു​​​കാ​​​ലി​​​ക കാ​​​ർ​​​ഷി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തും.

അ​​​ടി​​​യ​​​ന്ത​​​ര​​​പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള ഈ ​​​നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​ൽ ഇ​​​ൻ​​​ഫാം ദേ​​​ശീ​​​യ സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും പ്ര​​​തി​​​നി​​​ധി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​സ് മോ​​​നി​​​പ്പ​​​ള്ളി, സം​​​സ്ഥാ​​​ന ക​​​ണ്‍​വീ​​​ന​​​ർ ജോ​​​സ് എ​​​ട​​​പ്പാ​​​ട്ട് എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.