ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ഹോ​ദ​ര​നും കു​ടും​ബാം​ഗ​ങ്ങ​ളും തി​രു​വ​ന​ന്ത​പു​ര​ത്ത്
ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ഹോ​ദ​ര​നും  കു​ടും​ബാം​ഗ​ങ്ങ​ളും തി​രു​വ​ന​ന്ത​പു​ര​ത്ത്
Friday, April 21, 2017 12:09 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ ക്ഷേ​​​​ത്ര​​​​ങ്ങ​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​നും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് എ​​​​ത്തി. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഇ​​​​ള​​​​യ സ​​​​ഹോ​​​​ദ​​​​ര​​​​ൻ പ്ര​​​​ഹ്ലാ​​​​ദ് ദാ​​​​മോ​​​​ദ​​​​ർ ദാ​​​​സ് മോ​​​​ദി​​​​യും ഭാ​​​​ര്യ ഭ​​​​ഗ​​​​വ​​​​തി​​​​യും മ​​​​റ്റു കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​ണ് ശ്രീ​​​പ​​​​ത്മ​​​​നാ​​​​ഭ​​​​സ്വാ​​​​മി​​​​ക്ഷേ​​​​ത്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് എ​​​​ത്തി​​​​യ​​​​ത്.


പാ​​​​ല​​​​ക്കാ​​​​ടു​​​​നി​​​​ന്ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് എ​​​​ത്തി​​​​യ സം​​​​ഘ​​​​ത്തെ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 10ന് ​​​​ശ്രീ​​​​പ​​​​ത്മ​​​​നാ​​​​ഭ​​​​സ്വാ​​​​മി​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ​​​​വ​​​​ച്ച് ബി​​​​ജെ​​​​പി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മ​​​​ണ്ഡ​​​​ലം പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​രാ​​​​ജ​​​​ശേ​​​​ഖ​​​​ര​​​​നും മ​​​​റ്റു ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളും ചേ​​​​ർ​​​​ന്നു സ്വീ​​​​ക​​​​രി​​​​ച്ചു.
ക്ഷേ​​​​ത്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് ശേ​​​​ഷം 11 ഓ​​​​ടെ സം​​​​ഘം ക​​​​ന്യാ​​​​കു​​​​മാ​​​​രി​​​​യി​​​​ലേ​​​​ക്കു പോ​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.