പു​​​റ്റിം​​​ഗ​​​ൽ വെ​​​ട്ടി​​​ക്കെ​​​ട്ട​​​പ​​​ക​​​ടം:ചി​​​കി​​​ത്സാ ചെ​​​ല​​​വ് അ​​​നു​​​വ​​​ദി​​​ച്ചു
Thursday, April 20, 2017 2:01 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ര​​​വൂ​​​ർ പു​​​റ്റിം​​​ഗ​​​ൽ വെ​​​ടി​​​ക്കെ​​​ട്ട് അ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​വ​​​ർ​​​ക്കു സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ​​​യ്ക്കു ചെ​​​ല​​​വാ​​​യ 1.04 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. കൊ​​​ല്ലം 40 ല​​​ക്ഷം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 64 ല​​​ക്ഷം രൂ​​​പ വീ​​​ത​​​മാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.