എ​ല്‍​ഡി​സി പ​രീ​ക്ഷ ഓ​ണ്‍​ലൈ​നാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ത​ള്ളി
Friday, April 21, 2017 12:31 AM IST
കൊ​​​ച്ചി: പി​​​എ​​​സ്‌​​​സി​​​യു​​​ടെ എ​​​ല്‍​ഡി​​​സി പ​​​രീ​​​ക്ഷ ഓ​​​ണ്‍​ലൈ​​​നാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി രാ​​​ജ​​​ന്‍ പി.​ ​​തൊ​​​ടി​​​യൂ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ത​​​ള്ളി​​​യ​​​ത്. 18 ല​​​ക്ഷ​​​ത്തോ​​​ളം ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ളാ​​​ണ് എ​​​ല്‍​ഡി ക്ലാ​​​ര്‍​ക്ക് പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​തെ​​​ന്നും ഇ​​​ത്ര​​​യും പേ​​​ര്‍​ക്കാ​​​യി ഓ​​​ണ്‍​ലൈ​​​ന്‍ പ​​​രീ​​​ക്ഷ ന​​​ട​​​ത്താ​​​നു​​​ള്ള അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യം നി​​​ല​​​വി​​​ലി​​​ല്ലെ​​​ന്നും പി​​​എ​​​സ്‌​​​സി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. തു​​​ട​​​ര്‍​ന്നാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ഇ​​​ട​​​പെ​​​ടു​​​ന്നി​​​ല്ലെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഹ​​​ര്‍​ജി ത​​​ള്ളി​​​യ​​​ത്.


നി​​​ല​​​വി​​​ലെ ​​​രീ​​​തി​​​യി​​​ല്‍ പ​​​രീ​​​ക്ഷ ന​​​ട​​​ത്തി​​​യാ​​​ല്‍ മൂ​​​ല്യ​​നി​​​ര്‍​ണ​​​യ​​​ത്തി​​​ല്‍ തെ​​​റ്റു​​​വ​​​രാ​​​ന്‍ നാ​​​ലു ശ​​​ത​​​മാ​​​നം വ​​​രെ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും ഓ​​​ണ്‍​ലൈ​​​ന്‍ പ​​​രീ​​​ക്ഷ ന​​​ട​​​ത്തി​​​യാ​​​ല്‍ തെ​​​റ്റു വ​​​രാ​​​നു​​​ള്ള സാ​​​ധ്യ​​​ത ഒ​​​രു ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍ താ​​​ഴെ​​​യാ​​​ണെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ഈ ​​വാ​​​ദം കോ​​​ട​​​തി ത​​​ള്ളി.