സ​മ്മേ​ള​നം നാ​ളെ മു​ത​ൽ
Friday, April 21, 2017 12:31 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള ഗ്രാ​​​മീ​​​ണ ബാ​​​ങ്ക് എം​​​പ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​ന്‍റെ​​​യും കേ​​​ര​​​ള ഗ്രാ​​​മീ​​​ണ ബാ​​​ങ്ക് ഓ​​​ഫീ​​​സേ​​​ഴ്സ് യൂ​​​ണി​​​യ​​​ന്‍റെ​​​യും മൂ​​​ന്നാ​​​മ​​​ത് സം​​​യു​​​ക്ത സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം 22നും 23​​​നും തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ക്കും. ആ​​​യി​​​ര​​​ത്തോ​​​ളം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

റീ​​​ജ​​​ണ​​​ൽ തി​​​യ​​​റ്റ​​​റി​​​ൽ നാ​​​ളെ രാ​​​വി​​​ലെ 10ന് ​​​മ​​​ന്ത്രി സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. കെ.​​​ജി.​​​ബി.​​​ഇ.​​​യു പ്ര​​​സി​​​ഡ​​​ന്‍റ് ഇ. ​​​ഗ​​​ണേ​​​ശ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​കും. വി​​​ര​​​മി​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​രെ ആ​​​ദ​​​രി​​​ക്ക​​​ൽ, യു​​​വ​​​ജ​​​ന സം​​​ഗ​​​മം, പ്ര​​​തി​​​നി​​​ധി​​​സ​​​മ്മേ​​​ള​​​നം എ​​​ന്നി​​​വ ന​​​ട​​​ക്കും. 23ന് ​​​രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു പ്ര​​​തി​​​നി​​​ധി​​​സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കും. 3.30ന് ​​​ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പോ​​​ടെ സ​​​മ്മേ​​​ള​​​നം സ​​​മാ​​​പി​​​ക്കും.

ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ കെ. ​​​കൃ​​​ഷ്ണ​​​ൻ, എ.​​​പി. കൃ​​​ഷ്ണ​​​കു​​​മാ​​​ർ, ടി. ​​​ന​​​രേ​​​ന്ദ്ര​​​ൻ, എ​​​ൻ. സു​​​രേ​​​ഷ്, സി.​​​എ. കൃ​​​ഷ്ണ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.