ചാ​ർ​ളി പോ​ളി​നു പു​ര​സ്കാ​രം
ചാ​ർ​ളി പോ​ളി​നു പു​ര​സ്കാ​രം
Thursday, April 20, 2017 1:51 PM IST
കൊ​​​ച്ചി: ശ്രീ​​​രാ​​​മ​​​വി​​​ലാ​​​സം ച​​​വ​​​ള​​​ർ സൊ​​​സൈ​​​റ്റി സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി, നെ​​​ല്ലി​​​ക്കു​​​ഴി തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​ഥ​​​മ പ്ര​​​ഫ.​ എം.​​​പി. ​മ​​ന്മ​​ഥ​​​ൻ സം​​​സ്ഥാ​​​ന അ​​​വാ​​​ർ​​​ഡ് ചാ​​​ർ​​​ളി പോ​​​ളി​​​ന്. കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യും കേ​​​ര​​​ള മ​​​ദ്യ​​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​ണ് ഇ​​ദ്ദേ​​ഹം. മ​​​ദ്യ​​​ത്തി​​​നും മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നു​​​മെ​​​തി​​​രേ സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണു 10,001 രൂ​​​പ​​​യും ശി​​​ല്പ​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം. 23നു ​​​രാ​​​വി​​​ലെ 10.30ന് ​​​നെ​​​ല്ലി​​​ക്കു​​​ഴി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ പു​​ര​​സ്കാ​​രം സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.