മ​ന്ത്രി സു​നി​ൽ​ കു​മാ​റി​ന് പു​ര​സ്കാ​രം
Thursday, April 20, 2017 1:51 PM IST
കാ​​യം​​കു​​ളം: സ്വാ​​ത​​ന്ത്ര്യ സ​​മ​​ര സേ​​നാ​​നി​​ പു​​തു​​പ്പ​​ള്ളി രാ​​ഘ​​വ​​ന്‍റെ പേ​​രി​​ൽ പു​​തു​​പ്പ​​ള്ളി രാ​​ഘ​​വ​​ൻ ഫാ​​മി​​ലി ട്ര​​സ്റ്റ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ പു​​ര​​സ്കാ​​രം കൃ​​ഷി മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ൽ​​കു​​മാ​​റി​​ന്.
25,000 രൂ​​പ​​യും ശി​​ൽ​​പ്പ​​വു​​മാ​​ണ് പു​​ര​​സ്കാ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.