മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ : പ​രാ​തി സ​മ​ർ​പ്പി​ക്കാം
Thursday, April 20, 2017 1:51 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ക​​​ടാ​​​ശ്വാ​​​സ ക​​​മ്മീ​​​ഷ​​​ൻ തീ​​​ർ​​​പ്പാ​​​ക്കി​​​യ കേ​​​സു​​​ക​​​ളി​​​ൽ ക​​​ടാ​​​ശ്വാ​​​സ തു​​​ക ല​​​ഭി​​​ക്കാ​​​ത്ത​​​ത് സം​​​ബ​​​ന്ധി​​​ച്ചും, ക​​​ടാ​​​ശ്വാ​​​സ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​റ്റേ​​​തെ​​​ങ്കി​​​ലും കാ​​​ര്യ​​​ത്തി​​​ലും പ​​​രാ​​​തി ഉ​​​ണ്ടെ​​​ങ്കി​​​ലും അ​​​പേ​​​ക്ഷാ ര​​​ജി​​​സ്റ്റ​​​ർ ന​​​ന്പ​​​ർ സ​​​ഹി​​​തം സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള സം​​​സ്ഥാ​​​ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ക​​​ടാ​​​ശ്വാ​​​സ ക​​​മ്മീ​​​ഷ​​​ൻ, ടി​​​സി-11/884, ന​​​ള​​​ന്ദ റോ​​​ഡ്, ന​​​ന്ത​​​ൻ​​​കോ​​​ട്, ക​​​വ​​​ടി​​​യാ​​​ർ.​​​പി.​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 695003 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.