വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി
Thursday, April 20, 2017 1:51 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അ​​​ധി​​​കൃ​​​ത​​​രും വി​​​ദ്യാ​​​ർ​​​ഥി​​​സം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഡീ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു ച​​​ർ​​​ച്ച ന​​​ട​​​ത്ത​​​യത്. ഇ​​​ന്‍റേ​​​ണ​​​ൽ മാ​​​ർ​​​ക്ക്, ഇ​​​യ​​​ർ ഒൗ​​​ട്ട് പ്ര​​​ശ്ന​​​ങ്ങ​​​ളാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​ന്ന​​​യി​​​ച്ച​​​ത്.

എ​​​ന്നാ​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ പ്ര​​​ധാ​​​ന അ​​​ധി​​​കാ​​​രി​​​ക​​​ൾ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​ല്ലെ​​​ന്ന​​​തും ശ്ര​​​ദ്ധേ​​​യ​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.