ല​യ​ണ്‍​സ് ക്ല​ബ് ശ​താ​ബ്ദി: വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ 22ന്
Wednesday, April 19, 2017 2:24 PM IST
കൊ​​​ച്ചി: അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന ല​​​യ​​​ണ്‍​സ് ക്ല​​​ബി​​​ന്‍റെ എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, ആ​​​ല​​​പ്പു​​​ഴ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന 318 സി ​​​മേ​​​ഖ​​​ല​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വാ​​​ർ​​​ഷി​​​ക ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ 22ന് ​​​ന​​​ട​​​ത്തും. 9.30ന് ​​​ഗോ​​​കു​​​ലം ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ൻ ഡി​​​ജി​​​പി ജേ​​​ക്ക​​​ബ് പു​​​ന്നൂ​​​സ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കു​​​ം.

ആ​​​ഘോ​​​ഷ​​ത്തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ​​​രി​​​സ്ഥി​​​തി ദി​​​ന​​​മാ​​യ ജൂ​​​ണ്‍ അ​​​ഞ്ചി​​ന് അ​​​ഞ്ചു ല​​​ക്ഷം മ​​​ര​​​ങ്ങ​​​ൾ ല​​​യ​​​ണ്‍​സ് ക്ല​​​ബ് ന​​ട്ടു​​പി​​​ടി​​​പ്പി​​​ക്കും. ക​​​രി​​​യ​​​ർ ഗൈ​​ഡ​​​ൻ​​​സ്, സ്കോ​​​ള​​​ർ​​​ഷി​​​പ്പ് തു​​​ട​​​ങ്ങി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ന​​​ട​​​ത്തും. 52 വ​​​ർ​​​ഷ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന 318സി ​​​മേ​​​ഖ​​​ല ഷീ ​​ടോ​​​യ്‌​​ല​​റ്റു​​​ക​​​ൾ നി​​​ർ​​​മാ​​​ണം, മാ​​​മ​​​ല​​​യി​​​ലെ ല​​​യ​​​ണ്‍​സ് ആ​​​ശു​​​പ​​​ത്രി ന​​​വീ​​​ക​​​ര​​​ണം തു​​​ട​​​ങ്ങി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​ത്തി വ​​​രി​​​ക​​​യാ​​​ണ്.


പ​​​ത്ര സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ല​​​യ​​​ണ്‍​സ് ക്ല​​​ബ് ഡി​​​സ്ട്രി​​​ക്ട് ഗ​​​വ​​​ർ​​​ണ​​​ർ തോ​​​മ​​​സ് ജേ​​​ക്ക​​​ബ്, സെ​​​ക്ര​​​ട്ട​​​റി കു​​​ന്പ​​​ളം ര​​​വി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.