എ​ൽ​പി​ജി ട്ര​ക്ക് ജീ​വ​ന​ക്കാ​ർ മേ​യ് ര​ണ്ടു മു​ത​ൽ സ​മ​ര​ത്തി​ൽ
Wednesday, April 19, 2017 2:11 PM IST
കൊ​​​ച്ചി: ഐ​​​ഒ​​​സി​​​യു​​​ടെ ഉ​​​ദ​​​യം​​​പേ​​​രൂ​​​ർ, ചേ​​​ളാ​​​രി, ബി​​​പി​​​സി​​​യു​​​ടെ ക​​​ഴ​​​ക്കൂ​​​ട്ടം, അ​​​ന്പ​​​ല​​​മു​​​ക​​​ൾ, എ​​​ച്ച്പി​​​സി​​​യു​​​ടെ ക​​​ഞ്ചി​​​ക്കോ​​​ട്, ഇ​​​രു​​​ന്പ​​​നം എ​​​ന്നീ പ്ലാ​​​ന്‍റു​​​ക​​​ളി​​​ലെ സി​​​ലി​​​ണ്ട​​​ർ ട്ര​​​ക്ക് ജീ​​​വ​​​ന​​​ക്കാ​​​ർ മേ​​​യ് ര​​​ണ്ടു മു​​​ത​​​ൽ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി അ​​​നി​​​ശ്ചി​​​ത​​കാ​​​ല പ​​​ണി​​​മു​​​ട​​​ക്ക് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ഓ​​​ൾ ഇ​​​ന്ത്യ ട്ര​​​ക്ക് വ​​​ർ​​​ക്കേ​​​ഴ്സ് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ദീ​​​ർ​​​ഘ​​​കാ​​​ല ക​​​രാ​​​ർ പു​​​തു​​​ക്കി നി​​​ശ്ച​​​യി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സി​​​ഐ​​​ടി​​​യു, എ​​​ഐ​​​ടി​​​യു​​​സി, ഐ​​​എ​​​ൻ​​​ടി​​​യു​​​സി, ബി​​​എം​​​എ​​​സ് എ​​​ന്നീ സം​​​ഘ​​​ട​​​ന​​​ക​​​ൾ ട്ര​​​ക്കു​​​ട​​​മ​​​ക​​​ൾ​​​ക്ക് ഡി​​​മാ​​​ന്‍​ഡ് നോ​​​ട്ടീ​​​സ് ന​​​ല്കി​​​യി​​​രു​​​ന്നു. ആ​​​റു​​​മാ​​​സം പി​​​ന്നി​​​ട്ടി​​​ട്ടും പ്ര​​​ശ്ന​​​ത്തി​​​നു പ​​​രി​​​ഹാ​​​ര​​​മാ​​​യി​​​ല്ല. പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ അ​​​ഡീ​​​ഷ​​​ണ​​​ൽ ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​ർ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ളും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. ഈ സാഹചര്യത്തിലാണ് പണിമുടക്ക്.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു പ​​​ണി​​​മു​​​ട​​​ക്കി​​​നു നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​യ​​​തെ​​ന്നു കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ എം.​​​എ. ഇ​​​ബ്രാ​​​ഹിം​​​കു​​​ട്ടി (സി​​​ഐ​​​ടി​​​യു), ടി. ​​​ര​​​ഘു​​​വ​​​ര​​​ൻ (എ​​​ഐ​​​ടി​​​യു​​​സി), എ​​​ൻ.​​​എ. ക​​​രീം (ഐ​​​എ​​​ൻ​​​ടി​​​യു​​​സി), കെ.​​​വി. മ​​​ധു​​​കു​​​മാ​​​ർ (ബി​​​എം​​​എ​​​സ്) എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.