തൊ​ഴി​ൽനി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണം: സിഐടിയു
തൊ​ഴി​ൽനി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണം: സിഐടിയു
Wednesday, April 19, 2017 2:11 PM IST
കോ​​ട്ട​​യം: തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ ക​​വ​​ർ​​ന്നെ​​ടു​​ക്കു​​ന്ന രീ​​തി​​യി​​ൽ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ന​​ട​​പ്പാ​​ക്കു​​ന്ന തൊ​​ഴി​​ൽ നി​​യ​​മ ഭേ​​ദ​​ഗ​​തി പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്നു ഹെ​​ഡ്‌​ലോ​​ഡ് ആ​​ൻ​​ഡ് ജ​​ന​​റ​​ൽ വ​​ർ​​ക്കേ​​ഴ്സ് ഫെ​​ഡ​​റേ​​ഷ​​ൻ സി​​ഐ​​ടി​​യു സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ രാ​​വി​​ലെ സി​​എ​​സ്ഐ റി​​ട്രീ​​റ്റ് സെ​​ന്‍റ​​റി​​ൽ ആ​​രം​​ഭി​​ച്ച പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം സി​​ഐ​​ടി​​യു സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ആ​​ന​​ത്ത​​ല​​വ​​ട്ടം ആ​​ന​​ന്ദ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ​​യും സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ​​യും ക്ഷേ​​മ​​മ​​ല്ല, അ​​വ​​രെ കൊ​​ള്ള​​യ​​ടി​​ക്കാ​നാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി കൂ​​ട്ടു​​നി​​ൽ​​ക്കു​​ന്ന​​തെ​​ന്ന് ആ​​ന​​ത്ത​​ല​​വ​​ട്ടം ആ​​ന​​ന്ദ​​ൻ പ​​റ​​ഞ്ഞു.

സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​എം. സു​​ധാ​​ക​​ര​​ൻ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കാ​​ട്ടാ​​ക്ക​​ട ശ​​ശി പ്ര​​വ​​ർ​​ത്ത​​ന റി​​പ്പോ​​ർ​​ട്ട് അ​​വ​​ത​​രി​​പ്പി​​ച്ചു. സ്വാ​​ഗ​​ത​സം​​ഘം ചെ​​യ​​ർ​​മാ​​ൻ വി.​​എ​​ൻ. വാ​​സ​​വ​​ൻ, സി​​ഐ​​ടി​​യു സം​​സ്ഥാ​​ന നേ​​താ​​ക്ക​​ളാ​​യ കെ.​​ജെ.​​തോ​​മ​​സ്, എം.​​എം. വ​​ർ​​ഗീ​​സ്, പി.​​പി. ചി​​ത്ത​​ര​​ഞ്ജൻ, എം.​​എ​​ച്ച്.​​സ​​ലിം എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ളെ ഇ​​ന്നു തെ​​ര​​ഞ്ഞെ​​ടു​​ക്കും. തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്തു ചേ​​രു​​ന്ന പൊ​​തു​സ​​മ്മേ​​ള​​നം മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. എ​​ൽ​​ഡി​​എ​​ഫ് ക​​ണ്‍​വീ​​ന​​ർ വൈ​​ക്കം വി​​ശ്വ​​ൻ, കെ.​​ജെ. തോ​​മ​​സ്, കെ.​​സു​​രേ​​ഷ് കു​​റു​​പ്പ്, വി.​​എ​​ൻ. വാ​​സ​​വ​​ൻ, കെ.​​എം. സു​​ധാ​​ക​​ര​​ൻ, കാ​​ട്ടാ​​ക്ക​​ട ശ​​ശി, പി.​​ജെ.​​വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.