Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
കോക്കമംഗലത്തിനു ധന്യതയേറ്റി ദേ​വാ​ല​യ​ കൂ​ദാ​ശ ​ഇ​ന്ന്
Thursday, April 20, 2017 2:31 AM IST
Inform Friends Click here for detailed news of all items Print this Page
ചേ​​ർ​​ത്ത​​ല: ക്രി​​സ്തു ശി​​ഷ്യ​​നാ​​യ മാ​​ർ​​ത്തോ​​മ്മാ ശ്ലീ​​ഹ​​യാ​​ൽ എ​​ഡി 52ൽ ​​സ്ഥാ​​പി​​ത​​മാ​​യ കോ​​ക്ക​​മം​​ഗ​​ലം മാ​​ർ​​ത്തോ​​മ്മാ തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തി​​ൽ പു​​തു​​താ​​യി നി​​ർ​മി​​ച്ച ദേ​​വാ​​ല​​യ​​ത്തി​​ന്‍റെ കൂ​​ദാ​​ശ ക​​ർ​​മം ഇ​​ന്നു ന​​ട​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​കൂ​​ദാ​​ശ ക​​ർ​​മ​​ത്തി​​നാ​​യി എ​​ത്തു​​ന്ന പി​​താ​​ക്ക​ന്മാ​ർ​ക്ക് പ​​ള്ളി​​യ​​ങ്ക​​ണ​​ത്തി​​ൽ സ്വീ​​ക​​ര​​ണം ന​​ല്കും. 2.45ന് ​​സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ആ​​ശീ​​ർ​​വാ​​ദ ച​​ട​​ങ്ങു​​ക​​ൾ ആ​​രം​​ഭി​​ക്കും. സീ​​റോ മ​​ല​​ങ്ക​​ര സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് ക​​തോ​​ലി​​ക്കാ ബാ​​വ വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കും.

ടോ​​ക്കി​​യോ​​യി​​ലെ അ​​പ്പ​​സ്തോ​​ലി​​ക് നൂണ്‍​ഷ്യോ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ചേ​​ന്നോ​​ത്ത്, എ​​റ​​ണാ​​കു​​ളം-​​അ​​ങ്ക​​മാ​​ലി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ എ​​ട​​യ​​ന്ത്ര​​ത്ത് എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും. വ​​രാ​​പ്പു​​ഴ അ​​തി​​രൂ​​പ​​ത മു​​ൻ ആ​​ർ​​ച്ച് ബി​​ഷ​​പ് ഡോ. ​​ഫ്രാ​​ൻ​​സി​​സ് ക​​ല്ല​​റ​​യ്ക്ക​​ൽ, ക​​ണ്ട​​നാ​​ട് ഭ​​ദ്രാ​​സ​​ന​​മെ​​ത്രാ​​ൻ ബി​​ഷ​​പ് മാ​​ത്യൂ​​സ് മാ​​ർ ഈ​​വാ​​നി​​യോ​​സ് എ​​ന്നി​​വ​​ർ മു​​ഖ്യാ​​തി​​ഥി​​ക​​ളാ​​കും. 5.30ന് ​​ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ കൂ​​ടു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം ഭ​​ക്ഷ്യ​​മ​​ന്ത്രി പി.​​തി​​ലോ​​ത്ത​​മ​​ൻ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. ക​​ർ​​ദി​​നാ​​ൾ മാ​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​സ് കാ​തോ​ലി​​ക്കാ ബാ​​വ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണ​​വും ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ.​​ഫ്രാ​​ൻ​​സി​​സ് ക​​ല്ല​​റ​​യ്ക്ക​​ൽ, ബി​​ഷ​​പ് മാ​​ത്യൂ​​സ് മാ​​ർ ഈ​​വാ​​നി​​യോ​​സ് എ​​ന്നി​​വ​​ർ സ​​ന്ദേ​​ശ​​വും ന​​ൽ​​കും. മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ എ​​ട​​യ​​ന്ത്ര​​ത്ത് ആ​​ദ​​രി​​ക്ക​​ലും ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ചേ​​ന്നോ​​ത്ത് സ്മ​​ര​​ണി​​ക പ്ര​​കാ​​ശ​​ന​​വും നി​​ർ​​വ​​ഹി​​ക്കും.

കെ.​​സി വേ​​ണു​​ഗോ​​പാ​​ൽ എം​​പി, റ​​വ.​ഡോ.​പോ​​ൾ വി. ​​മാ​​ട​​ൻ, കെ.​​ജെ. സെ​​ബാ​​സ്റ്റ്യ​​ൻ, ഫാ. ​​ജോ​​സ​​ഫ് വ​​ള​​വി, സ​​ഖ​​റി​​യാ​​സ് മാ​​ണി, കെ.​​ടി തോ​​മ​​സ് കു​​ന്നു​​മ്മേ​​ൽ പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. വി​​കാ​​രി ഫാ. ​​ഐ​​സ​​ക് ഡാ​​മി​​യ​​ൻ പൈ​​നു​​ങ്ക​​ൽ സ്വാ​​ഗ​​ത​​വും കെ.​​വി മാ​​ത്യു ക​​ല​​വാ​​ണി ന​​ന്ദി​​യും പ​​റ​​യും.

2014 മാ​​ർ​​ച്ച് എ​​ട്ടി​​ന് എ​​റ​​ണാ​​കു​​ളം-​​അ​​ങ്ക​​മാ​​ലി അ​​തി​​രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ എ​​ട​​യ​​ന്ത്ര​​ത്ത് ആ​​ണ് പു​​തി​​യ ദേ​​വാ​​ല​​യ​​ത്തി​​ന്‍റെ ശി​​ലാ​​സ്ഥാ​​പ​​നം ന​​ട​​ത്തി​​യ​​ത്. നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നു വി​​കാ​​രി ഫാ. ​​ഐ​​സ​​ക് ഡാ​​മി​​യ​​ൻ പൈ​​നു​​ങ്ക​​ൽ, കൈ​​ക്കാ​​ര​ന്മാ​രാ​യ സെ​​ബാ​​സ്റ്റ്യ​​ൻ ​ടി ​മ​​ങ്കു​​ഴി​​ക്ക​​രി, മാ​​ത്യൂ​​സ് ജോ​​ബ് കി​​ളി​​യ​​ന്ത​​റ, നി​​ർ​മാ​​ണ ക​​മ്മ​​റ്റി ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ കെ.​​ടി തോ​​മ​​സ് കു​​ന്നു​​മ്മേ​​ൽ പ​​റ​​ന്പി​​ൽ, വൈ​​സ് ചെ​​യ​​ർ​​മാ​​ൻ കെ.​​വി. മാ​​ത്യു ക​​ല​​വാ​​ണി എ​​ന്നി​​വ​​രാ​​ണു നേ​​തൃ​​ത്വം ന​​ല്കി​​യ​​ത്. ദേ​​വാ​​ല​​യ കൂദാ​​ശ ക​​ർ​​മ​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ എ​​ത്തി​​ച്ചേ​​രു​​ന്ന​​വ​​ർ​​ക്കു​​വേ​​ണ്ടി വി​​പു​​ല​​മാ​​യ ഒ​​രു​​ക്ക​​ങ്ങ​​ളാ​​ണ് ന​​ട​​ത്തി​​യി​​ട്ടു​​ള്ള​​ത്. 23നാ​​ണ് പു​​തു​​ഞാ​​യ​​ർ തി​​രു​​നാ​​ൾ.


കനത്ത മഴ; ഇടുക്കിയിൽ ഉരുൾപൊട്ടൽ, രണ്ടേക്കർ സ്ഥലം ഒലിച്ചുപോയി
സംസ്ഥാനത്തു മൂന്നു ദിവസത്തെ ശുചീകരണയജ്ഞത്തിനു തുടക്കം
മ​ഴ ക​ന​ത്തു, മോ​ഷ്ടാ​ക്ക​ൾ കേ​ര​ള​ത്തി​ലേ​ക്ക്
മൂ​ന്നു ദി​വ​സം ക​ന​ത്ത​ മ​ഴ; ജാ​ഗ്ര​താ ​നി​ർ​ദേ​ശം
ഏ​നാ​ത്ത് അ​പ്രോ​ച്ച് റോ​ഡി​ൽ വെ​ള്ളം, ഗ​താ​ഗ​തം മു​ട​ങ്ങി
പ​നി: ഇ​ന്ന​ലെ ചി​കി​ത്സ തേ​ടി​യ​ത് 23,633 പേ​ർ
സ്കൂളുകൾക്ക് അവധി
ദീ​പി​ക ജൈ​വ​നന്മ പ​ദ്ധ​തി : സം​സ്ഥാ​ന​ത​ല ഉദ്ഘാടനവും വിദ്യാർഥികളെ ആദരിക്കലും നാളെ
ആധാർ-പാൻ ബന്ധിപ്പിക്കൽ വെള്ളി വരെ
ആ​ശു​പ​ത്രി മേ​ഖ​ല​യി​ലെ മി​നി​മം വേ​ത​നം: തീ​രുമാ​നം സ​ർ​ക്കാ​രി​നു വി​ട്ടു
മൂ​ന്നാ​ർ ഒഴി​പ്പി​ക്ക​ലി​ൽ വെ​ള്ളംചേ​ർ​ക്ക​രു​തെ​ന്നു സി​പി​ഐ
ഇടുക്കിയിൽ കനത്ത മഴ
ഏ​നാ​ത്ത് പാ​ല​ത്തി​ന്‍റെ ത​ക​ർ​ച്ച: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ിക്കും
ആക്രമണത്തിനു പിന്നിലാരെന്നു പറയാൻ കൈയിൽ തെളിവില്ല: ന​ടി
ചെ​മ്പ​നോ​ട​യി​ലെ ക​ർ​ഷ​കന്‍റെ മരണം : വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് റി​മാ​ൻ​ഡി​ൽ
അമലുവിന്‍റെ പഠനച്ചെലവ് സമൂഹിക സുരക്ഷാ മിഷൻ വഹിക്കും
കെ​എ​സ്ആ​ർ​ടി​സി​ : ലിസ്റ്റിൽ ഉള്ളവർക്കും നിയമനമി​ല്ല
സേവനാവകാശ നിയമത്തിൽ മാറ്റം വരുത്തി സേവനങ്ങൾ സമയബന്ധിതമാക്കണം: ഹസൻ
പാർപ്പിട പ്രശ്നം പരിഹരിക്കണം: മാർ ഇഞ്ചനാനിയിൽ
ആവർത്തന കൃഷിക്ക് 60 ലക്ഷം അനുവദിച്ചു
കേരള കോൺഗ്രസ് -എം സെക്രട്ടേറിയറ്റ് ധർണ 30ന്
കോ​​​ഫി ഹൗ​​​സ് : വി​​​ധി ന​​​ട​​​പ്പാ​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ ത​​​ന്ത്ര​​​ങ്ങ​​​ൾ
"ന​ഴ്സു​മാ​രു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കപ്പെടണം'
ഗം​ഗേ​ശാ​ന​ന്ദ കേ​സ്: പെ​ണ്‍​കു​ട്ടി വീ​ട്ടുത​ട​ങ്ക​ലി​ലാ​ണെ​ന്ന ഹ​ർ​ജി പി​ൻ​വ​ലി​ച്ചു
കണമല പാലത്തിൽ പരിശോധന
പോലീസ് സ്റ്റേ​ഷ​നു​ക​ൾ കൊ​തു​കു വളർത്തു കേ​ന്ദ്ര​മാ​ക​രു​ത്: ഡി​ജി​പി
മഴ: ജില്ലകളിൽ ക​​​ണ്‍​ട്രോ​​​ള്‍ റൂ​​​മു​​​ക​​​ള്‍ തു​​​റ​​​ന്നു
ആം​ഗ​ൻ​വാ​ടി​ക​ൾക്കു സ​മീ​പം മ​ദ്യ​ശാ​ല​യാകാം: ഹൈ​ക്കോ​ട​തി
അന്വേഷണം വഴിതെറ്റിച്ചതു മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നു ചെന്നിത്തല
ന​ടി​ക്കു പി​ന്തു​ണ അ​റി​യി​ച്ചു സിനിമയിലെ വനിതാ കൂട്ടായ്മ
പ​ൾ​സ​ർ സു​നി​യു​ടെ ക​ത്ത്: ഉ​ന്ന​ത​ത​ല അ​ന്വേ​ഷണം വേ​ണമെന്നു പി.​സി. ജോ​ർ​ജ്
അ​ജു വ​ർ​ഗീ​സ് മാ​പ്പ് പ​റ​ഞ്ഞു
ജ​യി​ലി​നു​ള്ളി​ൽ സുനിയുടെ മൊ​ബൈ​ൽ ഉ​പ​യോ​ഗം; അന്വേഷണം തുടങ്ങി
മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി
അ​മ്മ​, മാ​ക്‌ട യോഗം ഇന്നു കൊച്ചിയിൽ
മെഡിക്കൽ പ്രവേശനം: ഏകീകൃത ഫീസും സ്കോളർഷിപ്പും ആശ്വാസമാകും
ബിഡിഎസ്: 85 ശ​ത​മാ​നം സീ​റ്റി​ൽ 2.5 ല​ക്ഷം രൂപ വാ​ർ​ഷി​ക ഫീ​സ്
തിങ്കളാഴ്ച മെ​ട്രോ​യി​ൽ കയറിയതു 98,713 പേർ, വ​രു​മാനം 34,13,752 രൂ​പ
സർക്കാരുമായി കരാർ ഉണ്ടാക്കിയിരുന്നെന്ന് ജിഷ്ണുവിന്‍റെ പിതാവ്
കെ​എ​സ്ആ​ര്‍​ടി​സി മി​ന്ന​ല്‍ സ​ര്‍​വീ​സ് ഇ​ന്നു മു​ത​ല്‍
ശബരിമല ഉത്സവത്തിന് ഇന്നു കൊടിയേറും
ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​വേ​ശ​നം: വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നു കോടതി
ത​ച്ച​ങ്ക​രി​ക്കെ​തി​രാ​യ കേസ്: റിപ്പോർട്ട് സമർപ്പിക്കണം
ഡിവൈഎസ്പിമാർക്കു സ്ഥലംമാറ്റം
മു​ത്ത​ച്ഛ​നോടൊപ്പം സ്കൂട്ടറിൽ പോയ ബാലിക ടിപ്പറിടിച്ച് മരിച്ചു
പൊള്ളലേറ്റു മരിച്ച ദന്പതികൾക്കും മകനും പിന്നാലെ ഇളയകുട്ടിയും മരിച്ചു
മൃ​ത​ദേ​ഹ​ങ്ങ​ൾ മ​ക്ക​യി​ൽ ക​ബ​റ​ട​ക്കി
പ​ൾ​സ​ർ സു​നി​യു​ടെ സ​ഹ​ത​ട​വു​കാർ അ​റ​സ്റ്റി​ൽ
പ​നി​: എ​ട്ടു മ​ര​ണംകൂടി
സ്വർണക്കൊ​ടി​മ​ര​ത്തി​ലേ​ക്കു മെ​ർ​ക്കു​റി ഒ​ഴി​ച്ച അ​ഞ്ച് ആ​ന്ധ്ര​ക്കാ​ർ പി​ടി​യി​ൽ
ഇ​ടു​ക്കി​യി​ൽ ഇ​ന്നു ഹ​ർ​ത്താ​ൽ
നടിയെ ആക്രമിച്ച സംഭവം : നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ ഏതു ടെസ്റ്റിനും ത​യാർ- ദി​ലീ​പ്
ചെന്പനോടയിലെ ജോയിയുടെ മരണം: വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് മു​ങ്ങി, പോ​ലീ​സ് പി​ന്നാ​ലെ
വ്യാപാരിയുടെ കൈ വെട്ടിയ സംഭവം: മൂന്നു പേർ മൈസൂരുവിൽ പി​​ടി​​യി​​ൽ
ആദ്യം അവനെ ചേർത്തുനിർത്തി, പിന്നെ തല തുവർത്തി... ഇതാണു പോലീസ്!
അ​ട്ട​പ്പാ​ടി​ക്കാ​ര​ൻ ജോ​സ​ഫ് ഫ്രാ​ൻ​സി​സ് ട്രംപിന്‍റെ ഉ​പ​ദേ​ശ​ക​സ​മി​തി​യി​ൽ
ക​ള്ള​നോ​ട്ട് കേസ്: ബി​ജെ​പി നേ​താ​വി​ന്‍റെ സ​ഹോ​ദ​ര​നും അ​റ​സ്റ്റി​ൽ
ശ​ബ​രി​മ​ല​യി​ൽ സ്വ​ർ​ണ​ധ്വ​ജ പ്ര​തി​ഷ്ഠ​യി​ൽ പ​ങ്കെ​ടു​ത്ത​തു ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ൾ
ജിഎസ്ടി: ആ​​യു​​ർ​​വേ​​ദ​​ ചികിത്സയ്ക്കു ചെലവു കൂടും
കനത്ത മഴ: ഫാ​ക്ട​റിക്കെ​ട്ടി​ടം ഭൂ​മി​ക്ക​ടി​യി​ലേ​ക്കു താ​ഴ്ന്നു
ആന്ധ്രക്കാരെ കണ്ടെത്തിയത് വാട്സ് ആപ്പ് വഴി
ജി.​​ സു​​കു​​മാ​​ര​​ൻ നാ​​യ​​ർ വീ​​ണ്ടും എ​​ൻ​​എ​​സ്എ​​സ് ജ​​ന​​റ​​ൽ ​​സെ​​ക്ര​​ട്ട​​റി
ഇടവിട്ട മഴയിൽ കൊതുകുമഴ!
സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ ഫീ​സ് നി​ശ്ച​യി​ച്ചു; 85 ശ​ത​മാ​നം സീ​റ്റി​ൽ അ​ഞ്ച​ര ല​ക്ഷം രൂ​പ
ഒരു കുടുംബത്തിലെ നാലുപേർക്കു പൊള്ളലേറ്റു; ദന്പതികളും മകനും മരിച്ചു
സംസ്ഥാനത്തു കാലവർഷം ശക്തി പ്രാപിച്ചു
നടിക്കും പ്രതിക്കും നുണപരിശോധന വേണമെന്നു സ​ലിംകു​മാ​ർ
സൗ​ദി​യി​ൽ കാ​റ​പ​ക​ടം; ദ​ന്പ​തി​ക​ളും മ​ക​ളും മ​രി​ച്ചു
കു​ഴി​യി​ൽ വീ​ണ കാറിൽ ഗ​ർ​ഭി​ണി പ്ര​സ​വി​ച്ചു
ഖ​ത്ത​റി​ൽ മാ​ൻഹോ​ളി​ൽ വീ​ണ് ആ​റു വ​യ​സു​കാ​ര​ൻ മ​രി​ച്ചു
നഴ്സുമാരുടെ വേതനം: ചർച്ച ഇന്ന്
അഴിമതിക്കാരുടെ പട്ടിക വിജിലൻസ് തയാറാക്കുന്നു
മ​യ​ക്കു​മ​രു​ന്നു സം​ഘ​ങ്ങ​ളെ അടിച്ചമർത്തും: മു​ഖ്യ​മ​ന്ത്രി
എ​യ്ഡ​ഡ് സ്കൂ​ളു​ക​ളോ​ട് സ​ർ​ക്കാ​രിനു നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​നം: എ​ൻ​എ​സ്എ​സ്
ടിക്കറ്റ് എടുക്കണമെന്നു കെഎം​ആ​ർ​എ​ൽ,പ്ര​ത്യേ​ക പാ​സ് നൽകണമെന്നു പോലീസ്

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.