മ​ധ്യ​വ​യ​സ്ക​നെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചു
Thursday, March 30, 2017 12:40 PM IST
ക​​​ണ്ണൂ​​​ർ: മു​​സ്‌​​ലിം പ​​​ള്ളി​​​യി​​​ൽ നി​​​സ്ക​​​രി​​​ച്ച് മ​​​ട​​​ങ്ങി​​​വ​​​രു​​​ന്ന​​​തി​​​നി​​​ടെ മ​​​ധ്യ​​​വ​​​യ​​​സ്ക​​​നെ തെ​​​രു​​​വു​​​നാ​​​യ ആ​​​ക്ര​​​മി​​​ച്ചു. ക​​​ണ്ണൂ​​​ർ​​​സി​​​റ്റി അ​​​ഞ്ചു​​​ക​​​ണ്ടി​​​യി​​​ലെ ക​​​ണി​​​യാ​​​രം​​​ക​​​ണ്ടി വീ​​​ട്ടി​​​ൽ മ​​​ജീ​​​ദി(65)​​നെ​​​യാ​​​ണ് തെ​​​രു​​​വു​​​നാ​​​യ ആ​​​ക്ര​​​മി​​​ച്ച​​​ത്.

ഇ​​​ന്ന​​ലെ രാ​​​വി​​​ലെ ആ​​​റോ​​​ടെ ക​​​ണ്ണൂ​​​ർ​​​സി​​​റ്റി ജു​​​മാ​​​മ​​​സ്ജി​​​ദി​​​ൽ നി​​​സ്ക​​​രി​​​ച്ച ശേ​​​ഷം മ​​​ട​​​ങ്ങി​​​വ​​​രു​​​ന്ന​​​തി​​​നി​​​ടെ അ​​​ഞ്ചു​​​ക​​​ണ്ടി​​​യി​​​ൽ​​​വ​​​ച്ചാ​​​ണ് തെ​​​രു​​​വു​​​നാ​​​യ ആ​​​ക്ര​​​മി​​​ച്ച​​​ത്. കൈ​​​ക്കും കാ​​​ലി​​​നും ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ മ​​​ജീ​​​ദ് ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.