കെപിസിസി സമിതി നാളെ
Thursday, March 30, 2017 12:40 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കെ​​പി​​സി​​സി രാ​​ഷ്‌ട്രീ​​യ​​കാ​​ര്യ സ​​മി​​തി​​യോ​​ഗം നാ​​ളെ രാ​​വി​​ലെ പ​​ത്തി​​നു മ​​ല​​പ്പു​​റം ഡി​​സി​​സി ഓ​​ഫീ​​സി​​ൽ ന​​ട​​ക്കു​​മെ​​ന്നു കെ​​പി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ത​​ന്പാ​​നൂ​​ർ ര​​വി അ​​റി​​യി​​ച്ചു. മ​​ല​​പ്പു​​റം ഉ​​പ തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു നേ​​താ​​ക്ക​​ൾ മ​​ല​​പ്പു​​റ​​ത്താ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഇ​​ത്ത​​വ​​ണ യോ​​ഗം മ​​ല​​പ്പു​​റ​​ത്തു ന​​ട​​ത്താ​​ൻ ധാ​​ര​​ണ​​യാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.