എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ അ​വ​സാ​നി​ച്ചു; മൂ​ല്യ​നി​ർ​ണ​യം അ​ടു​ത്ത​മാ​സം
എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ അ​വ​സാ​നി​ച്ചു; മൂ​ല്യ​നി​ർ​ണ​യം അ​ടു​ത്ത​മാ​സം
Thursday, March 30, 2017 12:31 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ അ​​​വ​​​സാ​​​നി​​​ച്ചു. ഈ ​​​മാ​​​സം എ​​​ട്ടി​​​നാ​​​ണ് പ​​​രീ​​​ക്ഷ ആ​​​രം​​​ഭി​​​ച്ച​​​ത്. 27 ന് ​​​പ​​​രീ​​​ക്ഷ പൂ​​​ർ​​​ത്തി​​​യാ​​​കേ​​​ണ്ട​​​താ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ചോ​​ദ്യ​​പ്പേ​​പ്പ​​ർ വി​​​വാ​​​ദ​​​ത്തെ തു​​​ട​​​ർ​​​ന്ന് ക​​​ണ​​​ക്ക് പ​​​രീ​​​ക്ഷ വീ​​​ണ്ടും ന​​​ട​​​ത്തേ​​​ണ്ടി വ​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ന്ന​​​ലെ​​​യാ​​​ണ് പ​​​രീ​​​ക്ഷ പൂ​​​ർ​​​ത്തി​​​യാ​​​യ​​​ത്.

4,55,906 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ റ​​​ഗു​​​ല​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ലും 2,588 പേ​​​ർ പ്രൈ​​​വ​​​റ്റ് വി​​​ഭാ​​​ഗ​​​ത്തി​​​ലും പ​​​രീ​​​ക്ഷ എ​​​ഴു​​​തി. 2933 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണു പ​​​രീ​​​ക്ഷ ന​​​ട​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​മേ ല​​​ക്ഷ​​​ദീ​​​പി​​​ലെ​​​യും ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലെ​​​യും ഒ​​മ്പ​​​ത് വീ​​​തം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും പ​​​രീ​​​ക്ഷ ന​​​ട​​​ത്തി.​ മൂ​​​ല്യ​​നി​​​ർ​​​ണ​​​യം അ​​​ടു​​​ത്ത മാ​​​സം ആ​​​രം​​​ഭി​​​ക്കും.


സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ​​​യ്ക്കി​​​രു​​​ന്ന​​​ത് മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ തി​​​രൂ​​​ര​​​ങ്ങാ​​​ടി വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല​​​യി​​​ലെ എ​​​ട​​​രി​​​ക്കോ​​ട് പി.​​​കെ.​​​എം.​​​എ​​​ച്ച്.​​​എ​​​സി​​ലാ​​​ണ്. ഇ​​​വി​​​ടെ 2,233 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി.​ കൂ​​​ടു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന ജി​​​ല്ല​​​യും വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല​​​യും മ​​​ല​​​പ്പു​​​റ​​​മാ​​​ണ്. കു​​​റ​​​വ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​ത് കു​​​ട്ട​​​നാ​​​ട് വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല​​​യി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.