എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടു പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി
Thursday, March 30, 2017 12:31 PM IST
കോ​ട്ട​യം: ഇന്നലെ ന​ട​ക്കേ​ണ്ടി​യി​രു​ന്ന എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടു പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി. നാ​ലാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്), ബി​എ‌​സ്‌​സി ജി​യോ​ള​ജി ആ​ൻ​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റി​ന്‍റെ ക്രോ​പ്വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ്, മോ​ഡ​ൽ ര​ണ്ട് ബി​എ ഹി​സ്റ്റ​റി​യു​ടെ നാ​ലാം സെ​മ​സ്റ്റ​റി​ലെ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സൈ​റ്റ്സ് ആ​ൻ​ഡ് മോ​നു​മെ​ന്‍റ്സ് ഇ​ൻ ഇ​ന്ത്യ എ​ന്നീ പ​രീ​ക്ഷ​ക​ളാ​ണു റ​ദ്ദാ​ക്കി​യ​ത്. പു​തി​യ പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എംജി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

2017 ജ​​നു​​വ​​രി, ഫെ​​ബ്രു​​വ​​രി മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് (സി​​എ​​സ്എ​​സ് - 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ഏ​​പ്രി​​ൽ ഏ​​ഴി​​ന് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.


പ​​രീ​​ക്ഷാ​​ഫ​​ലം

2016 ഒ​​ക്ടോ​​ബ​​റി​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ദ്വി​​വ​​ത്സ​​ര ബി​​എ​​ഡ് ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ ഏ​​പ്രി​​ൽ 11 വ​​രെ സ്വീ​​ക​​രി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.