ന്യൂ​​​മാ​​​റ്റ്സ് അ​​​വ​​​ധി​​​ക്കാ​​​ല സ​​​ഹ​​​വാ​​​സ ക്യാ​​മ്പ്
Thursday, March 30, 2017 12:31 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന്യൂ​​​മാ​​​റ്റ്സ് പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​ട്ടു​​​ള​​​ള ആ​​​റ് മു​​​ത​​​ൽ 10 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​വ​​​ധി​​​ക്കാ​​​ല സ​​​ഹ​​​വാ​​​സ ക്യാ​​മ്പ് ഏ​​​പ്രി​​​ൽ 20 മു​​​ത​​​ൽ 29 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കൈ​​​മ​​​ന​​​ത്തു​​​ള​​​ള റീ​​​ജ​​​ണ​​​ൽ ടെ​​​ലി​​​കോം ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ത്തും. എ​​​ല്ലാ കു​​​ട്ടി​​​ക​​​ളും ഏ​​​പ്രി​​​ൽ 20 ന് ​​​രാ​​​വി​​​ലെ 9.30ന്എ​​​ത്തി​​​ച്ചേ​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.