പരീക്ഷകൾ മാറ്റിവച്ചു
പരീക്ഷകൾ  മാറ്റിവച്ചു
Wednesday, March 29, 2017 1:08 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: നാ​​ളെ മോ​​ട്ടോ​​ർ​​വ​​ാഹ​​ന പ​​ണി​​മു​​ട​​ക്ക് പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ ആ​​രോ​​ഗ്യ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ട​​ത്താ​​നി​​രു​​ന്ന പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു. നാ​​ളെ ന​​ട​​ക്കാ​​നി​​രു​​ന്ന എ​​ല്ലാ തി​​യ​​റി പ​​രീ​​ക്ഷ​​ക​​ളും ശ​​നി​​യാ​​ഴ്ച​​യി​​ലേ​​ക്കാ​​ണു മാ​​റ്റി​​യ​​ത്. അ​​തേ​​സ​​മ​​യ,ം പ​​രീ​​ക്ഷ​​യു​​ടെ സ​​മ​​യ​​ത്തി​​ൽ മാ​​റ്റ​​മി​​ല്ലെ​​ന്ന് പ​​രീ​​ക്ഷാ ക​​ണ്‍ട്രോ​​ള​​ർ അ​​റി​​യി​​ച്ചു.


എംജി സർവകലാശാല 31നു ​​ന​​ട​​ത്താ​​നി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​റ്റി. ഇ​വ ഏ​​പ്രി​​ൽ ഒ​​ന്നി​​നു ന​​ട​​ത്തും. പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ത്തി​​നും സ​​മ​​യ​​ത്തി​​നും മാ​​റ്റ​​മി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.