പ്രതീകാത്മക പരീക്ഷ എഴുതി പ്രതിഷേധിച്ചു
Wednesday, March 29, 2017 1:03 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം : എ​​സ്എ​​സ്എ​​ൽ​​സി പ​​രീ​​ക്ഷാ ക്ര​​മ​​ക്കേ​​ടു​​ക​​ൾ​​ക്ക് എ​​തി​​രേ കെ​​എ​​സ് യു ​​സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ്ര​​തീ​​കാ​​ത്മ​​ക പ​​രീ​​ക്ഷ​​യെ​​ഴു​​തി പ്ര​​തി​​ക്ഷേ​​ധി​​ച്ചു. വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി​​യു​​ടെ രാ​​ജി​​യും വി​​ഷ​​യ​​ത്തി​​ൽ ജു​​ഡീ​​ഷ​​ൽ അ​​ന്വേ​​ഷ​​ണ​​വും ആ​​വ​​ശ്യ​​പ്പെ​​ട്ട് സെ​​ക്ര​​ട്ട​​റി​​യേ​​റ്റി​​നു മു​​ന്നി​​ൽ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ന​​ട​​ത്തി​​യ സ​​ത്യാ​​ഗ്ര​​ഹ സ​​മ​​ര​​പ്പ​​ന്ത​​ലി​​നു മു​​ന്നി​​ലാ​​ണ് വ്യ​​ത്യ​​സ്ത​​മാ​​യ ഈ ​​സ​​മ​​രം അ​​ര​​ങ്ങേ​​റി​​യ​​ത്.


പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല സ​​മ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ റി​​ങ്കു പ​​ടി​​പ്പു​​ര​​യി​​ൽ, സ്നേ​​ഹ നാ​​യ​​ർ ദേ​​ശീ​​യ നി​​ർ​​വാ​​ഹ​​ക സ​​മി​​തി​​യം​​ഗ​​ങ്ങ​​ളാ​​യ ജെ.​​എ​​സ് അ​​ഖി​​ൽ, അ​​ബി​​ൻ വ​​ർ​​ക്കി, ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ന​​ബീ​​ൽ ക​​ണ്ണ​​മൂ​​ല, ബാ​​ഹു​​ൽ കൃ​​ഷ്ണ, ടി​​നു പ്രേം, ​​മേ​​ഘ തു​​ട​​ങ്ങി​​യ​​വ​​ർ പ​​രി​​പാ​​ടി​​ക്കു നേ​​തൃ​​ത്വം ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.