വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​മ​​​​ന്ത്രി ​എ​​​​ത്തി​​​​യി​​​​ല്ല; ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ വി​​​​വാ​​​​ദം മ​​​​ന്ത്രി​​​​സ​​​​ഭ ച​​​​ർ​​​​ച്ച ചെ​​​​യ്തി​​​​ല്ല
വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​മ​​​​ന്ത്രി ​എ​​​​ത്തി​​​​യി​​​​ല്ല; ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ  വി​​​​വാ​​​​ദം മ​​​​ന്ത്രി​​​​സ​​​​ഭ ച​​​​ർ​​​​ച്ച ചെ​​​​യ്തി​​​​ല്ല
Wednesday, March 29, 2017 12:53 PM IST
തിരു​​​​വ​​​​ന​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി, ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ വി​​​​വാ​​​​ദ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കാ​​​​ര്യ​​​​ങ്ങ​​​​ൾ വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി സി. ​​​​ര​​​​വീ​​​​ന്ദ്ര​​​​നാ​​​​ഥി​​​​ന്‍റെ അ​​​​ഭാ​​​​വ​​​​ത്തി​​​​ൽ മ​​​​ന്ത്രി​​​​സ​​​​ഭ ച​​​​ർ​​​​ച്ച ചെ​​​​യ്തി​​​​ല്ല.

ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ണ്ടാ​​​​യ സ​​​​മ​​​​ര​​​​ങ്ങ​​​​ളും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യു​​​​ടെ സ​​​​മ​​​​ര​​​​വും സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ശോ​​​​ഭ അ​​​​ൽ​​​​പം കെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യി വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​യ​​​​ർ​​​​ന്നെ​​​​ങ്കി​​​​ലും ഒ​​​രു മ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്തി​​​​ട്ടു പ്ര​​​​സ​​​​ക്തി​​​​യി​​​​ല്ലെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു. തു​​​​ട​​​​ർ​​​​ന്ന് അ​​​​ജ​​​ൻ​​​ഡ​​​യി​​​ലെ മ​​​റ്റു വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു മ​​​​ന്ത്രി​​​​സ​​​​ഭ ക​​​​ട​​​​ന്നു.


മൂ​​​​ന്നാ​​​​ർ ഭൂ​​​​മി കൈ​​​​യേ​​​​റ്റ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു സി​​​​പി​​​​എ​​​​മ്മി​​​​ൽ വി.​​​​എ​​​​സ്. അ​​​​ച്യു​​​​താ​​​​ന​​​​ന്ദ​​​​നും സി​​​​പി​​​​ഐ​​​​യും ഉ​​​​യ​​​​ർ​​​​ത്തി​​​​വി​​​​ട്ട വി​​​​വാ​​​​ദ​​​​ങ്ങ​​​​ളും മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ ച​​​​ർ​​​​ച്ച​​​​യാ​​​​യി​​​​ല്ല. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം അ​​​​വ​​​​ലോ​​​​ക​​​​ന യോ​​​​ഗം വി​​​​ളി​​​​ച്ചു ചി​​​​ല തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ എ​​​​ടു​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു ഇ​​​​ക്കാ​​​​ര്യം മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്ക് എ​​​​ത്താ​​​​തി​​​​രു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.