എ​ല്ലാ കൈ​യേ​റ്റ​ങ്ങ​ളും ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന​ത് എ​ൽ​ഡി​എ​ഫ് നി​ല​പാ​ട്: കാ​നം രാ​ജേ​ന്ദ്ര​ൻ
എ​ല്ലാ കൈ​യേ​റ്റ​ങ്ങ​ളും  ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന​ത് എ​ൽ​ഡി​എ​ഫ് നി​ല​പാ​ട്: കാ​നം രാ​ജേ​ന്ദ്ര​ൻ
Wednesday, March 29, 2017 12:34 PM IST
കോ​​ന്നി: സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ കൈ​​യേ​​റ്റ​​ങ്ങ​​ളും ഒ​​ഴി​​പ്പി​​ക്കു​​ക​​യെ​​ന്ന​​ത് എ​​ൽ​​ഡി​​എ​​ഫ് നി​​ല​​പാ​​ടാ​​ണെ​​ന്നു സി​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കാ​​നം രാ​​ജേ​​ന്ദ്ര​​ൻ പ​​റ​​ഞ്ഞു. സി​​പി​​ഐ കോ​​ന്നി മ​​ണ്ഡ​​ലം ക​​മ്മി​​റ്റി ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​ന​​ത്തി​​നെ​​ത്തി​​യ അ​​ദ്ദേ​​ഹം മാ​​ധ്യ​​മ​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ത് എ​​ൽ​​ഡി​​എ​​ഫ് പ്ര​​ക​​ട​​ന പ​​ത്രി​​ക​​യി​​ൽ ജ​​ന​​ങ്ങ​​ൾ​​ക്കു ന​​ൽ​​കി​​യ വാ​​ഗ്ദാ​​ന​​മാ​​ണ്. കോ​​ട​​തി ഉ​​ത്ത​​ര​​വ് പ്ര​​കാ​​ര​​മാ​​ണു റ​​വ​​ന്യു വ​​കു​​പ്പ് മൂ​​ന്നാ​​റി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ഇ​​തു മു​​ഖ്യ​​മ​​ന്ത്രി​​യും റ​​വ​​ന്യു മ​​ന്ത്രി​​യും വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ള്ള​​താ​​ണ്. വി. ​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​നും എ​​സ്. രാ​​ജേ​​ന്ദ്ര​​ൻ എം​​എ​​ൽ​​എ​​യും ത​​മ്മി​​ലു​​ള്ള അ​​ഭി​​പ്രാ​​യ ഭി​​ന്ന​​ത ആ ​​പാ​​ർ​​ട്ടി​​യി​​ലെ ആ​​ഭ്യ​​ന്ത​​ര പ്ര​​ശ്ന​​മാ​​ണെ​​ന്നും കാ​​നം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.