പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക പു​ര​സ്കാ​രം സി​സ്റ്റ​ർ സി.​ആ​ർ. മേ​രി​ക്ക്
പ്രീ ​പ്രൈ​മ​റി  അ​ധ്യാ​പ​ക  പു​ര​സ്കാ​രം സി​സ്റ്റ​ർ സി.​ആ​ർ. മേ​രി​ക്ക്
Wednesday, March 29, 2017 11:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മി​​​ക​​​ച്ച പ്രീ ​​​പ്രൈ​​​മ​​​റി അ​​​ധ്യാ​​​പി​​​ക​​​യ്ക്ക് പ്രീ ​​​പ്രൈ​​​മ​​​റി എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ജോ​​​സ​​​ഫ് മു​​​ണ്ട​​​ശേ​​​രി പു​​​ര​​​സ്കാ​​​രം സി​​​സ്റ്റ​​​ർ സി.​​​ആ​​​ർ. മേ​​​രി​​​ക്ക് സ​​​മ്മാ​​​നി​​​ച്ചു.

വി​​​ഴി​​​ഞ്ഞം എ​​​സ്എം​​​എ​​​ൽ​​​പി സ്കൂ​​​ൾ പ്ര​​​ധാ​​​ന​​​ധ്യാ​​​പി​​​ക​​​യാ​​​ണ്. ഹോ​​​ളി​​​ക്രോ​​​സ് സ​​​ന്യാ​​​സി സ​​​ഭാം​​​ഗ​​​മാ​​​യ സി​​​സ്റ്റ​​​ർ തൃ​​​ശൂ​​​ർ ചി​​​റ​​​പ്പ​​​റ​​​മ്പി​​ൽ കു​​​ടും​​​ബാം​​​ഗ​​​വും കെ​​​സി​​​വൈ​​​എം വി​​​ഴി​​​ഞ്ഞം ഇ​​​ട​​​വ​​​ക ആ​​​നി​​​മേ​​​റ്റ​​​റു​​​മാ​​​ണ്. അ​​​ധ്യാ​​​പ​​​ക ഭ​​​വ​​​നി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ൻ മ​​​ന്ത്രി കെ.​​​പി. രാ​​​ജേ​​​ന്ദ്ര​​​ൻ അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.