പ്രസന്നന്‍ ആനിക്കാടിന് ദേശീയ കാര്‍ട്ടൂണ്‍ പുരസ്കാരം
പ്രസന്നന്‍ ആനിക്കാടിന് ദേശീയ കാര്‍ട്ടൂണ്‍ പുരസ്കാരം
Wednesday, March 29, 2017 11:58 AM IST
കോ​ട്ട​യം: ഇ​ന്ത്യ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കാ​ര്ട്ടൂ​ണി​സ്റ്റ്, ബെ​ംഗ​ളുരു​ഏ​ര്‍പ്പെ​ടു​ത്തി​യ മാ​യ ക​മ്മ​ത്ത് മെ​മ്മോ​റി​യ​ല്‍ കാ​ര്‍ട്ടൂ​ണ്‍ മത്സരത്തിൽ ര​ണ്ടാം സ്ഥാ​ന​ത്തി​ന് കാ​രർട്ടൂ​ണി​സ്റ്റ് പ്ര​സ​ന്ന​ന്‍ ആ​നി​ക്കാ​ട് അ​ര്‍ഹ​നാ​യി.​പ​തി​ന​യ്യാ​യി​രം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് ബ​ഹു​മ​തി. .കാ​ർട്ടൂ​ണി​സ്റ്റ് സു​ജി​ത്(തി​രു​വ​ന​ന്ത​പു​രം)ഒ​ന്നാം സ്ഥാ​ന​വും ഔ​റം​ഗ​ബാ​ദി​ലെ ധ​ന​ന്ജ​യ് എ​ക്‌​ബോ​ത് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.​ ബെ​ംഗഗളൂരുവിൽ ജൂ​ണി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.