ലാ​വ്‌ലിൻ കേ​സി​ൽ വാ​ദം തു​ട​രും
ലാ​വ്‌ലിൻ കേ​സി​ൽ വാ​ദം തു​ട​രും
Tuesday, March 28, 2017 2:15 PM IST
കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ്ര​​​തി​​​യാ​​​യ ലാ​​​വ് ലി​​​ൻ കേ​​​സി​​​ൽ സി​​​ബി​​​ഐ ന​​​ൽ​​​കി​​​യ റി​​​വി​​​ഷ​​​ൻ ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഇ​​​ന്നും വാ​​​ദം തു​​​ട​​​രും. കേ​​​സി​​​ലെ എ​​​തി​​​ർ​​ക​​​ക്ഷി​​​ക​​​ളു​​​ടെ വാ​​​ദ​​​മാ​​​ണ് ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്. ലാ​​​വ് ലി​​​ൻ കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​ബി​​​ഐ കോ​​​ട​​​തി കു​​​റ്റ​​വി​​​മു​​​ക്ത​​​രാ​​​ക്കി​​​യ​​​തി​​​നെ​​​തി​​​രേ​​യാ​​ണു സി​​​ബി​​​ഐ​​യു​​ടെ റി​​​വി​​​ഷ​​​ൻ ഹ​​​ർ​​​ജി​.

കേ​​​സി​​​ൽ വി​​​ചാ​​​ര​​​ണ ന​​​ട​​​ത്താ​​​തെ പ്ര​​​തി​​​ക​​​ളെ കു​​​റ്റ​​​വി​​​മു​​​ക്ത​​​രാ​​​ക്കി​​​യ കീ​​​ഴ്ക്കോ​​​ട​​​തി ന​​​ട​​​പ​​​ടി നി​​​യ​​​മ​​​പ​​​ര​​​മ​​​ല്ലെ​​​ന്നും ലാ​​വ് ലി​​​ൻ ഇ​​​ട​​​പാ​​​ടി​​​ന്‍റെ വി​​​വി​​​ധ​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ക​​​ൾ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്നും സി​​​ബി​​​ഐ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. സി​​​ബി​​​ഐ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ അ​​​ടി​​​സ്ഥാ​​​ന​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ സു​​​പ്രീം കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ൻ ഹ​​​രീ​​​ഷ് സാ​​​ൽ​​​വേ വാ​​ദ​​ത്തി​​നി​​ടെ ചൂ​​ണ്ടി​​ക്കാ​​ട്ടി​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.