തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ 200 താ​റാ​വു​ക​ൾ ച​ത്തു
തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ 200 താ​റാ​വു​ക​ൾ ച​ത്തു
Tuesday, March 28, 2017 2:10 PM IST
കി​​​ഴ​​​ക്ക​​​ന്പ​​​ലം: കി​​​ഴ​​​ക്ക​​​ന്പ​​​ലം ക​​​ട​​​ന്പ്ര​​​യാ​​​ർ മ​​​ന​​​യ്ക്ക​​​ക്ക​​​ട​​​വി​​​ൽ കൂ​​​ട്ട​​​മാ​​​യെ​​​ത്തി​​​യ തെ​​​രു​​​വ് നാ​​​യ്ക്കൂ​​​ട്ടം ഇ​​രു​​ന്നൂറു താ​​​റാ​​​വു​​​ക​​​ളെ ക​​​ടി​​​ച്ചു കൊ​​​ന്നു. കി​​​ഴ​​​ക്ക​​​ന്പ​​​ലം പോ​​​ട്ടോ ചി​​​റ​​​യി​​​ൽ പി.​​​എം. മാ​​​ത്യു വ​​​ള​​​ർ​​​ത്തി​​​യി​​​രു​​​ന്ന താ​​​റാ​​​വു​​​ക​​​ളെ​​​യാ​​​ണ് പ​​​ത്തോ​​​ളം വ​​​രു​​​ന്ന തെ​​​രു​​​വു നാ​​​യ്ക്ക​​​ൾ ക​​​ടി​​​ച്ചു കീ​​​റി​​​യ​​​ത്. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 45 താ​​​റാ​​​വു​​​ക​​​ൾ​​​ക്ക് പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മൂ​​ന്നോ​​ടെ​​യാ​​യി​​രു​​ന്നു സം​​​ഭ​​​വം. മ​​​ന​​​യ്ക്ക​​​ക്ക​​​ട​​​വി​​​ൽ വാ​​​ട​​​ക​​​ക്കെ​​​ടു​​​ത്ത സ്ഥ​​​ല​​​ത്ത് 700 ഓ​​​ളം താ​​​റാ​​​വു​​​ക​​​ളെ വ​​​ള​​​ർ​​​ത്തി​​​യി​​​രു​​​ന്ന​​​താ​​​യി മാ​​​ത്യു പ​​​റ​​​ഞ്ഞു. പു​​​ല​​​ർ​​​ച്ചെ കൂ​​​ട്ട​​​മാ​​​യെ​​​ത്തി​​​യ നാ​​​യ്ക്ക​​​ളു​​​ടെ കു​​​ര​​​കേ​​​ട്ട് സ​​​മീ​​​പ​​​വാ​​​സി​​​ക​​​ളും മാ​​​ത്യു​​​വും എ​​​ത്തി​​​യെ​​​ങ്കി​​​ലും നാ​​​യ്ക്ക​​​ൾ ഇ​​​വ​​​ർ​​​ക്കു നേ​​​രെ പാ​​​ഞ്ഞ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 40 വ​​​ർ​​​ഷ​​​മാ​​​യി താ​​​റാ​​​വ് കൃ​​​ഷി​​​യി​​​ലൂ​​​ടെ ഉ​​​പ​​​ജീ​​​വ​​​നം ന​​​ട​​​ത്തു​​​ന്ന ആ​​​ളാ​​​ണ് മാ​​​ത്യു. ഒ​​​ന്ന​​​ര​​​ക്കി​​​ലോ​​​യോ​​​ളം തൂ​​​ക്കം വ​​​രു​​​ന്ന ഓ​​​രോ താ​​​റാ​​​വി​​​നും ഏ​​​ക​​​ദേ​​​ശം 300 രൂ​​​പ വീ​​​തം വ​​​രും. തെ​​​രു​​​വു​​​നാ​​​യ ശ​​​ല്യം രൂ​​​ക്ഷ​​​മാ​​​യ പ്ര​​​ദേ​​​ശ​​​ത്ത് ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് മൃ​​​ഗ​​​ങ്ങ​​​ളെ പു​​​റ​​​ത്തി​​​റ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.