മ​ദ്യ​നി​രോ​ധ​നസ​മി​തി നേ​തൃ​ത്വ ക്യാ​മ്പ് മാ​റ്റി
Tuesday, March 28, 2017 1:55 PM IST
തൃ​​​ശൂ​​​ർ: ഈ ​​​മാ​​​സം 31, ഏ​​​പ്രി​​​ൽ ഒ​​​ന്ന് തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന മ​​​ദ്യ​​​നി​​​രോ​​​ധ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ ക്യാ​​മ്പ് മാ​​​റ്റി​​​വ​​​ച്ച​​താ​​യി കേ​​​ര​​​ള മ​​​ദ്യ​​​നി​​​രോ​​​ധ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി സി.​​​സി. സാ​​​ജ​​​ൻ അ​​​റി​​​യി​​​ച്ചു. ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മ​​​ര​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ല്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന​​​തി​​​നാ​​​ലാ​​​ണ് മാ​​​റ്റി​​​വ​​​ച്ച​​​ത്.

മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ന​​​ല്കാ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ൽ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ന്ന എ​​​ക്സൈ​​​സ് മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​​​ര​​​ന്‍റെ ന​​​ട​​​പ​​​ടി​​​യി​​​ൽ സാ​​​ജ​​​ൻ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.