പി.ടി. തോമസിന്‍റെ അഭിപ്രായം പാർട്ടിയുടേത് അല്ലെന്നു ഹസൻ
Tuesday, March 28, 2017 1:55 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള കോ​​ണ്‍ഗ്ര​​സ്- എ​​മ്മി​​നെ യു​​ഡി​​എ​​ഫി​​ലേ​​ക്കു തി​​രി​​കെ കൊ​​ണ്ടു വ​​രു​​ന്ന​​തി​​നെ​​തി​​രേ അ​​ഭി​​പ്രാ​​യം പ​​റ​​ഞ്ഞ പി.​​ടി. തോ​​മ​​സ് എം​​എ​​ൽ​​എ​​യു​​ടെ അ​​ഭി​​പ്രാ​​യം പാ​​ർ​​ട്ടി​​യു​​ടേ​​ത​​ല്ലെ​​ന്നു കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എം.​​എം. ഹ​​സ​​ൻ. ഇ​​തു വ്യ​​ക്തി​​പ​​ര​​മാ​​യി ക​​ണ്ടാ​​ൽ മ​​തി​​യെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

കെ.​​എം. മാ​​ണി​​യെ യു​​ഡി​​എ​​ഫി​​ലേ​​ക്കു കൊ​​ണ്ടുവ​​രു​​ന്ന​​തു യു​​ഡി​​എ​​ഫ് കൂ​​ട്ടാ​​യി ച​​ർ​​ച്ച ചെ​​യ്തു തീ​​രു​​മാ​​നി​​ക്കേ​​ണ്ട​​താ​​ണെ​​ന്നും ര​​ണ്ടോ മൂ​​ന്നോ നേ​​താ​​ക്ക​​ൾ മാ​​ത്ര​​മെ​​ടു​​ക്കേ​​ണ്ട തീ​​രു​​മാ​​ന​​മ​​ല്ലെ​​ന്നും പി.​​ടി. തോ​​മ​​സ് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടി​​രു​​ന്നു. സ്ത്രീ​​ക​​ളു​​ടെ മാ​​സ​​മു​​റ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു താ​​നൊ​​രു സാ​​മൂ​​ഹി​​ക യാ​​ഥാ​​ർ​​ഥ്യം മാ​​ത്ര​​മാ​​ണു പ​​റ​​ഞ്ഞ​​തെ​​ന്നും അ​​തു കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ അ​​ഭി​​പ്രാ​​യ​​മ​​ല്ലെ​​ന്നും ഹ​​സ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.