ചോ​ദ്യ​ങ്ങ​ൾ ആ​വ​ർ​ത്തിച്ച​തു ന്യാ​യീ​ക​രി​ച്ചു ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ർ​ട്ട്
Tuesday, March 28, 2017 1:55 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ്ല​​​സ് വ​​​ണ്‍ ജ്യോ​​​ഗ്ര​​​ഫി മോ​​​ഡ​​​ൽ പ​​​രീ​​​ക്ഷ​​​യി​​​ലെ ചോ​​​ദ്യ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ച്ച​​​തി​​​ൽ അ​​​സ്വാ​​​ഭാ​​​വി​​​ക​​​ത​​​യി​​​ല്ലെ​​​ന്ന് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ റി​​​പ്പോ​​​ർ​​​ട്ട്.
റി​​​പ്പോ​​​ർ​​​ട്ട് ഇ​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​ക്കു കൈ​​​മ​​​റും.

മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലും ഇ​​​ത്ത​​​ര​​​ത്തി​​​ൽ ചോ​​​ദ്യ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ച്ചു വ​​​രാ​​​റു​​​ണ്ടെ​​​ന്നും ഹ​​​യ​​​ർ​ സെ​​​ക്ക​​​ൻ​​​ഡ​​​റി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ ചോ​​​ദ്യ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ണെ​​​ന്നും ഇ​​​ത്ത​​​രം ചോ​​​ദ്യ​​​ങ്ങ​​​ൾ മോ​​​ഡ​​​ൽ പ​​​രീ​​​ക്ഷ​​​യ്ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച​​​താ​​​കാ​​​മെ​​​ന്നും ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു. ജ്യോ​​​ഗ്ര​​​ഫി പ​​​രീ​​​ക്ഷ​​​ക്ക് പു​​​നഃ​​​പ​​​രീ​​​ക്ഷ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.