ച​രി​ത്ര​സ​മ്മേ​ള​നം നാ​ളെ
Tuesday, March 28, 2017 1:40 PM IST
കൊ​​​ച്ചി: ഉ​​​ദ​​​യം​​​പേ​​​രൂ​​​ർ സൂ​​​ന​​​ഹ​​​ദോ​​​സ് വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് അ​​​ല​​​ക്സി​​​സ് മെ​​​നെ​​​സി​​​സി​​​ന്‍റെ 400-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി ഹെ​​​റി​​റ്റേ​​​ജ് ക​​​മ്മീ​​​ഷ​​​ന്‍റെ​​​യും കേ​​​ര​​​ള ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് ഹി​​​സ്റ്റ​​​റി അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ​​​യും സം​​യു​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ നാ​​​ളെ ച​​​രി​​​ത്ര​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തും. എ​​​റ​​​ണാ​​​കു​​​ളം ആ​​​ശി​​​ർ​​​ഭ​​​വ​​​നി​​​ൽ രാ​​​വി​​​ലെ 10.30ന് ​​​ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം വ​​​രാ​​​പ്പു​​​ഴ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കെ​​​എ​​​ൽ​​​സി​​​എ​​​ച്ച്എ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷെ​​​വ. ഏ​​​ബ്ര​​​ഹാം അ​​​റ​​​യ്ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.