മൂ​ന്നാ​ർ: അ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​ർ വി​വ​ര​ദോ​ഷി​ക​ളെന്നു മ​ണി
മൂ​ന്നാ​ർ: അ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​ർ  വി​വ​ര​ദോ​ഷി​ക​ളെന്നു മ​ണി
Tuesday, March 28, 2017 1:27 PM IST
വ​​​ട​​​ക​​​ര: മൂ​​​ന്നാ​​​ർ വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യു​​​ന്നത് വി​​​വ​​​ര​​​മി​​​ല്ലാ​​​ത്ത​​​വ​​​രാ​​​ണെ​​​ന്നും വി​​​.എ​​​സ്. അ​ച്യു​താ​ന​ന്ദ​നു മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ് വ​​​യ്യാ​​​വേ​​​ലി​​​ക്കി​​​ല്ലെ​​​ന്നും വൈ​​​ദ്യു​​​തി മ​​​ന്ത്രി എം.​​​എം. മ​​​ണി. മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

എ​​​സ്. രാ​​​ജേ​​​ന്ദ്ര​​​ൻ എം​​​എ​​​ൽ​​​എ​​​യ്ക്കു മൂ​​​ന്നാ​​​റി​​​ൽ എ​​​ട്ടു​​​സെ​​​ന്‍റ് ഭൂ​​​മി മാ​​​ത്ര​​​മേ​​​യു​​​ള്ളു. അ​​​ദ്ദേ​​​ഹം അ​​​വി​​​ടെ പി​​​റ​​​ന്നു വ​​​ള​​​ർ​​​ന്ന​​​വ​​​നാ​​​ണ്. അ​​​ദ്ദേ​​​ഹ​​​ത്തെ​​​കു​​​റി​​​ച്ച് ഇ​​​ല്ലാ​​​വ​​​ച​​​നം ആ​​​രും പ​​​റ​​​യേ​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. മൂ​​​ന്നാ​​​റി​​​ലെ ഭൂ​​​രി​​​ഭാ​​​ഗം സ്ഥ​​​ല​​​വും ക​​​ണ്ണ​​​ൻ​​​ദേ​​​വ​​​ന്‍റെ കൈ​​യി​​​ലാ​​​ണ്. അ​​​വി​​​ടെ ടൂ​​​റി​​​സ്റ്റു​​​ക​​​ൾ വ​​​രു​​​ന്ന​​​തു മാ​​​ത്ര​​​മാ​​​ണ് ശ്ര​​​ദ്ധാ​​​കേ​​​ന്ദ്ര​​​മാ​​​ക്കു​​​ന്ന​​​ത്. മൂ​​​ന്നാ​​​ർ വി​​​ഷ​​​യ​​​ത്തി​​​ൽ മ​​​റ്റു​​​ത​​​ര​​​ത്തി​​​ലു​​​ള്ള അ​​​ഭിപ്രാ​​​യ​​​പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​രെ വി​​​വ​​​ര​​​ദോ​​​ഷി​​​ക​​​ൾ എ​​​ന്നേ വി​​​ളി​​​ക്കാ​​​നാ​​​കൂ എ​​​ന്നും എം.​​​എം. മ​​​ണി പ​​​റ​​​ഞ്ഞു. ‌‌ വ​​​ട​​​ക​​​ര​​​യി​​​ൽ സ​​​മ്പൂ​​​ർ​​​ണ വൈ​​​ദ്യു​​​തീ​​​ക​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​ക്കാ​​നും കെ​​​എ​​​സ്ഇ​​​ബി ഇ​​​ൻ​​​സ്പെ​​​ക്‌​​​ഷ​​​ൻ ബം​​​ഗ്ലാ​​​വി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​ം നി​​​ർ​​​വ​​​ഹി​​​ക്കാ​​നു​​മെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു മ​​​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.