101 മ​​ണി​​ക്കൂ​​ർ ക​​ഞ്ഞി​​വ​​യ്പ് സ​​മ​​രം
Tuesday, March 28, 2017 1:27 PM IST
തിരു​​വ​​ന​​ന്ത​​പു​​രം: സ്കൂ​​ൾ പാ​​ച​​ക തൊ​​ഴി​​ലാ​​ളി യൂ​​ണി​​യ​​ൻ- എ​​ഐ​​ടി​​യു​​സി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഏ​​പ്രി​​ൽ 17 മു​​ത​​ൽ 21 വ​​രെ 101 മ​​ണി​​ക്കൂ​​ർ നീ​​ളു​​ന്ന ക​​ഞ്ഞി​​വ​​യ്പ് സ​​മ​​രം ന​​ട​​ത്തും.മി​​നി​​മം കൂ​​ലി വി​​ജ്ഞാ​​പ​​നം മു​​ൻ​​കാ​​ല പ്രാ​​ബ​​ല്യ​​ത്തോ​​ടെ ന​​ട​​പ്പാ​​ക്കു​​ക, അ​​വ​​കാ​​ശ​​പ​​ത്രി​​ക അം​​ഗീ​​ക​​രി​​ക്കു​​ക തു​​ട​​ങ്ങി​​യ അ​​വ​​കാ​​ശ​​ങ്ങ​​ൾ നേ​​ടി​​യെ​​ടു​​ക്കു​​ന്ന​​തി​​നാ​​ണ് സ​​മ​​രം ന​​ട​​ത്തു​​ന്ന​​ത്. സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​പി. രാ​​ജേ​​ന്ദ്ര​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.