മു​​ഖ്യ​​മ​​ന്ത്രി​​ക്കു നി​​വേ​​ദ​​നം ന​​ൽ​​കി
Tuesday, March 28, 2017 1:27 PM IST
തിരു​​വ​​ന​​ന്ത​​പു​​രം: വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച് കേ​​ര​​ള ധീ​​വ​​ര മ​​ഹാ​​സ​​ഭ സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ മു​​ഖ്യ​​മ​​ന്ത്രി​​ക്ക് നി​​വേ​​ദ​​നം ന​​ൽ​​കി​​യ​​താ​​യി ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. ധീ​​വ​​ര​​രെ പ​​ട്ടി​​ക​​ജാ​​തി​​യി​​ൽ പെ​​ടു​​ത്താ​​ൻ കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന് ശി​​പാ​​ർ​​ശ ന​​ൽ​​കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ളാ​​ണ് നി​​വേ​​ദ​​ന​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​തെ​​ന്ന് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് പി.​​വി. മോ​​ഹ​​ന​​ൻ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സു​​ഭാ​​ഷ് നാ​​യ​​ര​​മ്പ​​ലം എ​​ന്നി​​വ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.